റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം; ഒരാള്‍ എക്‌സൈസ് പിടിയില്‍

വര്‍ക്കല: റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന സംഘത്തിലെ ഒരാളെ കൊട്ടാരക്കര എക്‌സൈസ് സംഘം പിടികൂടി. എംസി റോഡില്‍ നടന്ന വാഹനപരിശോധനയിലാണ് വര്‍ക്കല സ്വദേശി പിടിയിലായത്. അയാളില്‍ നിന്ന് 2.5 കിലോ കഞ്ചാവ് പിടിച്ചെടുത്തു. വര്‍ക്കല പുതുവ സ്വദേശി ജിനുവാണ് അറസ്റ്റിലായത്. …

റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം; ഒരാള്‍ എക്‌സൈസ് പിടിയില്‍ Read More

സാക്ഷികള്‍ തെറ്റായ വിവരം കൈമാറി. പ്രതിസ്ഥാനത്ത് പത്തു വർഷം മുമ്പ് മരിച്ചയാള്‍. എക്സൈസ് ഉദ്യോഗസ്ഥർ കോടതിയില്‍ ഇളിഭ്യരായി

ആലപ്പുഴ : വീട്ടില്‍ നിന്നും ചാരായം പിടികൂടുന്നതിനിടെ ഓടി രക്ഷപെട്ട ആളുടെ സ്ഥാനത്ത് പ്രതി ചേർത്തത് പത്തു വര്‍ഷം മുമ്പ് മരിച്ചയാള്‍. അബദ്ധം തിരിച്ചറിഞ്ഞ് എക്‌സൈസ് കോടതിയില്‍ തിരുത്തല്‍ അപേക്ഷ നല്‍കിയപ്പോഴേക്കേും സംഭവം വിവാദമായി. ഇപ്പോള്‍ യഥാര്‍ത്ഥ പ്രതിയ്ക്കായി അന്വേഷണത്തിലാണ് എക്‌സൈസിന്റെ …

സാക്ഷികള്‍ തെറ്റായ വിവരം കൈമാറി. പ്രതിസ്ഥാനത്ത് പത്തു വർഷം മുമ്പ് മരിച്ചയാള്‍. എക്സൈസ് ഉദ്യോഗസ്ഥർ കോടതിയില്‍ ഇളിഭ്യരായി Read More