സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകള്‍ മാറ്റി: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല

March 19, 2020

തിരുവനന്തപുരം മാര്‍ച്ച് 19: സിബിഎസ്ഇ പരീക്ഷകള്‍ക്ക് പിന്നാലെ ഇന്ന് മുതല്‍ 31 വരെ നടക്കാനിരുന്ന ഐസിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകളും മാറ്റി. ഇന്നത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റമില്ലാതെ നടന്നു. ഇന്നലെ രാത്രിയാണ് 31 വരെയുള്ള സിബിഎസ്ഇ പരീക്ഷകള്‍ …

കോവിഡ് 19: പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു

March 10, 2020

തിരുവനന്തപുരം മാര്‍ച്ച് 10: സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു. കായികക്ഷമതാ പരീക്ഷ ഉള്‍പ്പടെയുള്ള പിഎസ്‌സി പരീക്ഷകളാണ് മാറ്റിയത്. സര്‍ട്ടിഫിക്കറ്റ് പരിശോധനയും മാറ്റിവെച്ചിട്ടുണ്ട്. പുതിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം കൂടുന്ന …