കോവിഡ് നഷ്ടപരിഹാരം: വ്യാജ അപേക്ഷകരില്‍ മുന്നില്‍ കേരളവും

ന്യൂഡല്‍ഹി: കേരളം, ആന്ധ്ര, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ നാലു സംസ്ഥാനങ്ങളില്‍ നിന്നാണു കോവിഡ് നഷ്ടപരിഹാരത്തിനുവേണ്ടി ഏറ്റവുമധികം വ്യാജ അപേക്ഷകളെത്തിയതെന്നു കേന്ദ്രം സുപ്രീം കോടതിയില്‍.ഈ നാലു സംസ്ഥാനങ്ങളും നിരവധി വ്യാജ അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഈ സംസ്ഥാനങ്ങളില്‍നിന്നുള്ള അപേക്ഷകളുടെ രേഖകള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ് കേന്ദ്ര …

കോവിഡ് നഷ്ടപരിഹാരം: വ്യാജ അപേക്ഷകരില്‍ മുന്നില്‍ കേരളവും Read More

കോവിഡ്‌ ബാധിച്ച മരണപ്പെടുന്നവരുടെ കുടുംബത്തിന്‌ 5000രൂപ വീതം മൂന്നുവര്‍ഷത്തേക്ക്‌ സമാശ്വാസ ധനസഹായം അനുവദിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ്‌ ബാധിച്ച് മരണപ്പെടുന്ന വ്യക്തികളുടെ ആശ്രിത കുടുംബങ്ങള്‍ക്ക്‌ നിലവിലുളള ധനസാഹായത്തിന്‌ പുറമേ സമാശ്വാസ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ബിപിഎല്‍ കുടുംബങ്ങള്‍ക്കാണ്‌ ഇത്‌ ലഭിക്കുക. സാമൂഹ്യക്ഷേമ/ക്ഷേമനിധി പെന്‍ഷനുകള്‍ ആശ്രിതര്‍ക്ക്‌ ലഭ്യമാകുന്നത്‌ സമാശ്വാസ ധനസഹായം ലഭിക്കുന്നതിന്‌ തടസമാവില്ല. വ്യക്തി സംസ്ഥാനത്തിനകത്തോ പുറത്തോ …

കോവിഡ്‌ ബാധിച്ച മരണപ്പെടുന്നവരുടെ കുടുംബത്തിന്‌ 5000രൂപ വീതം മൂന്നുവര്‍ഷത്തേക്ക്‌ സമാശ്വാസ ധനസഹായം അനുവദിച്ച്‌ സര്‍ക്കാര്‍ Read More

കോവിഡ് മരണ നഷ്ടപരിഹാരത്തിനായി 2021 ഒക്ടോബർ 10 മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 മരണക്കണക്കിലെ അപ്പീലിനും സർട്ടിഫിക്കറ്റിനുമായുള്ള അപേക്ഷ 2021ഒക്‌ടോബർ 10 മുതൽ നൽകാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേരള സർക്കാർ കൊവിഡ് മരണ സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെങ്കിലും സുപ്രീം കോടതിയുടെ നിർദേശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും …

കോവിഡ് മരണ നഷ്ടപരിഹാരത്തിനായി 2021 ഒക്ടോബർ 10 മുതൽ അപേക്ഷിക്കാം Read More

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനഹായം നിശ്ചയിക്കാൻ പുതിയ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനഹായം നിശ്ചയിക്കാൻ ആരോഗ്യവകുപ്പ് പുതിയ മാർഗരേഖ പുറത്തിറക്കി. ജില്ലാ കലക്ടർ ഉൾപ്പെട്ട സമിതിയാണ് കോവിഡ് മരണങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് നൽകുക. നേരത്തെ രേഖപ്പെടുത്താത്ത മരണങ്ങൾ പ്രത്യേക പട്ടികയിൽ ഉള്‍പ്പെടുത്തും. നഷ്ടപരിഹാരത്തുക ദുരന്ത നിവാരണ വകുപ്പ് വിതരണ …

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനഹായം നിശ്ചയിക്കാൻ പുതിയ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ് Read More

കോവിഡ് നഷ്ടപരിഹാരം: എസ്.ഡി.ആര്‍.എഫ്. നിധിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ നല്‍കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള ധനസഹായം സംസ്ഥാന ദുരന്തനിവാരണ നിധി(എസ്.ഡി.ആര്‍.എഫ്.)യില്‍നിന്നു വിതരണം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കണമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. സംസ്ഥാന ദുരന്തനിവാരണ നിധിയുടെ 75 ശതമാനവും കേന്ദ്രവിഹിതമാണ്. ചുഴലിക്കാറ്റ്, വരള്‍ച്ച, ഭൂകമ്പം, തീപിടിത്തം, വെള്ളപ്പൊക്കം, സുനാമി, കൊടുങ്കാറ്റ്, …

കോവിഡ് നഷ്ടപരിഹാരം: എസ്.ഡി.ആര്‍.എഫ്. നിധിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ നല്‍കണമെന്ന് കേന്ദ്രം Read More

മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നല്‍കാൻ സുപ്രീം കോടതി വിധി; കൊവിഡ് മരണങ്ങള്‍ കണക്കാക്കുന്ന രീതിയില്‍ സമഗ്ര മാറ്റമുണ്ടായേക്കും

തിരുവനന്തപുരം: കൊവിഡ് മൂലം സംഭവിക്കുന്ന മരണങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന സുപ്രീം കോടതി വിധിക്കു പിന്നാലെ സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ കണക്കാക്കുന്ന രീതിയില്‍ വന്‍ പൊളിച്ചെഴുത്ത് ഉണ്ടായേക്കുമെന്ന് സൂചന. കൊവിഡ് അനുബന്ധ മരണങ്ങള്‍ കൂടി കോവിഡ് മരണങ്ങളായി പരിഗണിക്കപ്പെടണമെന്ന നിര്‍ദ്ദേശം …

മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നല്‍കാൻ സുപ്രീം കോടതി വിധി; കൊവിഡ് മരണങ്ങള്‍ കണക്കാക്കുന്ന രീതിയില്‍ സമഗ്ര മാറ്റമുണ്ടായേക്കും Read More