മണലിലുറച്ച കപ്പല്‍ നീക്കുന്നതില്‍ പുരോഗതി: സൂയസ് കനാല്‍ ഉടന്‍ തുറക്കാന്‍ ശ്രമം

കെയ്റോ: സൂയസ് കനാലില്‍ നിയന്ത്രണം നഷ്ടപ്പെട്ട് മണലിലുറച്ച ചരക്കുകപ്പല്‍ എവർഗ്രീണിന്റെ പിന്‍ഭാഗത്തെ ഭാഗിക തടസങ്ങള്‍ നീക്കിയെന്നു സൂയസ് കനാല്‍ അതോറിറ്റി. ടഗുകള്‍ ഉപയോഗിച്ച് കപ്പല്‍ വലിച്ചുമാറ്റി, പൂര്‍ണമായും നേര്‍ദിശയിലാക്കാന്‍ പരിശ്രമം തുടരുകയാണ്. കപ്പലിന്റെ അടിഭാഗത്തുനിന്ന് ഡ്രഡ്ജറുകള്‍ ഉപയോഗിച്ച് മണ്ണ് നീക്കുന്നതും തുടരുന്നു. …

മണലിലുറച്ച കപ്പല്‍ നീക്കുന്നതില്‍ പുരോഗതി: സൂയസ് കനാല്‍ ഉടന്‍ തുറക്കാന്‍ ശ്രമം Read More

എവര്‍ഗ്രീന്‍ സൂയസ്‌കനാലില്‍ കുടുങ്ങിയിട്ട് 28/03/21 ഞായറാഴ്ച അഞ്ചാം ദിവസം

കൊച്ചി: ലോകത്തെ ഏറ്റവും വലിയ കണ്ടെയിനര്‍ കപ്പലുകളിലൊന്നായ എവര്‍ഗ്രീന്‍ സൂയസ് കനാലില്‍ കുടുങ്ങിയിട്ട് 28/03/21 ഞായറാഴ്ച അഞ്ചുദിവസമായി. 200ഓളം കപ്പലുകളുടെ നീക്കത്തെ സൂയസ് കനാലിലെ സ്തംഭനം ബാധിച്ചിട്ടുണ്ടെന്നാണ് കണക്കക്കുന്നത്. 3,00,000 കോടി രൂപയുടെയെങ്കിലും ചരക്കുനീക്കമാണ് ഇതിനാല്‍ തടസപ്പെട്ടിരിക്കുന്നതെന്ന് ഷിപ്പിംഗ് വ്യവസായവുമായി ബന്ധപ്പെട്ടവര്‍ …

എവര്‍ഗ്രീന്‍ സൂയസ്‌കനാലില്‍ കുടുങ്ങിയിട്ട് 28/03/21 ഞായറാഴ്ച അഞ്ചാം ദിവസം Read More