കണ്ണൂര്‍ ജില്ലയില്‍ എല്‍ ഡി എഫിന് എതിരില്ലാതെ നാല് വാർഡുകൾകൂടി
കണ്ണൂര്‍ | ജില്ലയില്‍ നാലിടത്ത് കൂടി എല്‍ ഡി എഫിന് എതിരില്ല. ഇതോടെ ജില്ലയില്‍ ആകെ 14 വാര്‍ഡുകളില്‍ എല്‍ ഡി എഫിന് എതിരില്ലാതെയായി. നവംബർ 24 ന് കണ്ണപുരത്ത് വാര്‍ഡ് ഒന്നിലെ യു ഡി എഫിന്റെയും വാര്‍ഡ് എട്ടിലെ എന്‍ …
കണ്ണൂര്‍ ജില്ലയില്‍ എല്‍ ഡി എഫിന് എതിരില്ലാതെ നാല് വാർഡുകൾകൂടി Read More