തീവ്രവാദത്തിനെതിരെ പാക്കിസ്ഥാൻ സ്വീകരിച്ച നിലപാട് വ്യക്തമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ എം പി മാർ
ഇസ്ലാമാബാദ്: തീവ്രവാദത്തിനെതിരെ പാക്കിസ്ഥാൻ നാളിതുവരെ സ്വീകരിച്ച നിലപാടുകൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ പാർലമെന്റിലെ രണ്ട് പ്രധാന അംഗങ്ങൾ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കത്തെഴുതി. നവംബർ 24 ന് ഇമ്രാൻഖാന് അയച്ച കത്തിൽ പോളിഷ് എംഇപി റൈസാർഡ് സാർനെക്കിയും ഇറ്റാലിയൻ …
തീവ്രവാദത്തിനെതിരെ പാക്കിസ്ഥാൻ സ്വീകരിച്ച നിലപാട് വ്യക്തമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ എം പി മാർ Read More