ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി ക്രിസ്റ്റിയാനോ റൊണാള്‍ഡോ

ലണ്ടന്‍: യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ തന്നെ പുറത്തായെങ്കിലും ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. കളിച്ച നാലു മത്സരങ്ങളില്‍നിന്ന് അഞ്ച് ഗോളുകളടിക്കാന്‍ ക്രിസ്റ്റിയാനോയ്ക്കായി. ഒരു അസിസ്റ്റും സൂപ്പര്‍ താരം കുറിച്ചു. ചെക്ക് റിപ്പബ്ലിക്കിന്റെ പാട്രിക് ഷിക്കും …

ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി ക്രിസ്റ്റിയാനോ റൊണാള്‍ഡോ Read More

യൂറോ കപ്പിലെ യുവതാരം 18കാരന്‍ പെദ്രി

ലണ്ടന്‍: യൂറോ കപ്പിലെ യുവതാരമായി സ്പെയിന്റെ 18 വയസുകാരനായ പെദ്രിയെ തെരഞ്ഞെടുത്തു. ലൂയിസ് എന്റിക്വെയുടെ ടീമിലെ പ്രധാന ആകര്‍ഷണമായിരുന്നു മധ്യനിരക്കാരനായ പെദ്രി. നാലു മത്സരങ്ങളില്‍ മാത്രം കളിച്ച പരിചയവുമായാണു പെദ്രി യൂറോയില്‍ പന്ത് തട്ടിയത്. സ്പാനിഷ് ടീം സെമി ഫൈനലില്‍ കടന്നതിനു …

യൂറോ കപ്പിലെ യുവതാരം 18കാരന്‍ പെദ്രി Read More

താരമായി ഇറ്റലിയുടെ ഗോളി ജിയാന്‍ലൂയിജി ഡൊന്നരുമ

ലണ്ടന്‍: യൂറോ കപ്പിന്റെ ചരിത്രത്തിലാദ്യമായി ടൂര്‍ണമെന്റിന്റെ താരമാകുന്ന ആദ്യ ഗോള്‍ കീപ്പറായി ഇറ്റലിയുടെ ജിയാന്‍ലൂയിജി ഡൊന്നരുമ. ഇംഗ്ല ണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് ഇറ്റലി കിരീടം നേടിയതിന് പിന്നാലെയാണു ഡൊന്നരുമ ടൂര്‍ണമെന്റിന്റെ താരമായത്. സെമി ഫൈനലിലും ഫൈനലിലും ടൈ ബ്രേക്കറില്‍ നിര്‍ണായക …

താരമായി ഇറ്റലിയുടെ ഗോളി ജിയാന്‍ലൂയിജി ഡൊന്നരുമ Read More

യൂറോ കിരീടം ഇറ്റലിക്ക്

ഇം​ഗ്ലണ്ടിലെ തിങ്ങിനിറഞ്ഞ വെംബ്ലി സ്റ്റേഡിയത്തില്‍ പതിനായിരങ്ങളുടെ ആര്‍പ്പുവിളിക്കിടെ ഇം​ഗ്ലണ്ടിനെ തോല്‍പ്പിച്ച്‌ ഇറ്റലി യൂറോപ്പിന്റെ ചാംപ്യന്‍മാരായി. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകളും 1-1 സമനില പാലിച്ചതോടെ പെനാല്‍റ്റിയിലൂടെയാണ് വിജയികളെ തീരുമാനിച്ചത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇറ്റലിക്ക് 3-2ന്റെ ജയം നിശ്ചിത സമയത്ത് ഇരുടീമുകളും …

യൂറോ കിരീടം ഇറ്റലിക്ക് Read More

യൂറോ രാജാക്കന്‍മാരെ അറിയാൻ മണിക്കൂറുകൾ

യൂറോ കപ്പ് ചാമ്പ്യന്മാരെ 11/07/2021 ഞായറാഴ്ച അറിയാം. വെംബ്ലിയിൽ രാത്രി 12.30ന് നടക്കുന്ന കലാശക്കൊട്ടിൽ യൂറോപ്പ് ഭരിക്കാന്‍ ഇംഗ്ലണ്ടും ഇറ്റലിയും വെംബ്ലിയില്‍ നേർക്കുനേർ എത്തുമ്പോൾ ഫലം അപ്രവചനീയമാണ്. നിലവിലെ ചാമ്പ്യന്മാരും ലോക ചാമ്പ്യന്മാരും അരങ്ങൊഴിഞ്ഞ യൂറോയിൽ ഇനി ഇംഗ്ലണ്ടും ഇറ്റലിയും മാത്രമാണ് …

യൂറോ രാജാക്കന്‍മാരെ അറിയാൻ മണിക്കൂറുകൾ Read More

യൂറോ കപ്പ് : രക്ഷകൻ വില്ലൻ ആയി; പെനാൽറ്റിയിൽ അടി തെറ്റി സ്പെയിൻ

പെയ്‌നിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് ഇറ്റലി യൂറോ കപ്പിന്റെ ഫൈനലില്‍. നിശ്ചിത സമയത്തും അധികസമയത്തും ഇരുവരും ഓരോ ഗോള്‍ വീതം നേടി. ഫെഡറിക്കോ കിയേസയുടെ ഗോളിലൂടെ ഇറ്റലി മുന്നിലെത്തി. അല്‍വാരോ മൊറാട്ടയിലൂടെ സ്‌പെയ്ന്‍ മറുപടി നല്‍കി. എന്നാല്‍ പെനാല്‍റ്റി നഷ്ടമാക്കിയ മൊറാട്ട …

യൂറോ കപ്പ് : രക്ഷകൻ വില്ലൻ ആയി; പെനാൽറ്റിയിൽ അടി തെറ്റി സ്പെയിൻ Read More

യൂറോ കപ്പ് ആദ്യ സെമിയിൽ 06/07/2021 ചൊവ്വാഴ്ച സ്പെയിൻ ഇറ്റലിയെ നേരിടും

യൂറോ കപ്പ് സെമിയിലെ സൂപ്പർ പോരാട്ടത്തിൽ സ്പെയിൻ 06/07/2021 ചൊവ്വാഴ്ച രാത്രി 12.30ന് ഇറ്റലിയെ നേരിടും. യൂറോ കപ്പിലെ ആദ്യ ഫൈനലിസ്റ്റുകളെ 06/07/2021 ചൊവ്വാഴ്ചയറിയാം 32 മത്സരങ്ങളായി തോൽവി അറിയാതെ കുതിയ്ക്കുന്ന ഇറ്റലി തന്നെയാണ് കരുത്തരെങ്കിലും ലൂയിസ് എൻറിക്കെ എന്ന മികച്ച …

യൂറോ കപ്പ് ആദ്യ സെമിയിൽ 06/07/2021 ചൊവ്വാഴ്ച സ്പെയിൻ ഇറ്റലിയെ നേരിടും Read More

യൂറോ കപ്പ് : അസൂറി പടക്ക് മുന്നിൽ കാലിടറി ബെൽജിയം ; സ്വിസ് മതിൽ കടന്ന് സ്പെയിൻ

02/07/2021 വെള്ളിയാഴ്ച നടന്ന രണ്ടാം ക്വാർട്ടർ ഫൈനലിൽ ഫിഫ റാങ്കിംഗിലെ ഒന്നാം നമ്പറുക്കാരായ ബെല്‍ജിയത്തെ തകര്‍ത്ത് ഇറ്റലി യൂറോ കപ്പിന്റെ സെമിയില്‍ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇറ്റലിയുടെ ജയം. 02/07/2021 വെള്ളിയാഴ്ച നടന്ന ഒന്നാം ക്വാർട്ടർ ഫൈനലില്സ്വി റ്റ്‌സര്‍ലന്‍ഡിനെ പെനാല്‍റ്റി …

യൂറോ കപ്പ് : അസൂറി പടക്ക് മുന്നിൽ കാലിടറി ബെൽജിയം ; സ്വിസ് മതിൽ കടന്ന് സ്പെയിൻ Read More

യൂറോ കപ്പിന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

യൂറോ കപ്പ് നടത്തിപ്പിനെതിരെ ലോകാരോഗ്യ സംഘടന. കൂടുതല്‍ പേരെ സ്‌റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത് കൊവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് സംഘടന പറഞ്ഞു. കാണികളുടെ എണ്ണം കൂടുന്നത് കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്നുവെന്നാണ് വിമർശനം. യൂറോ കപ്പ് മത്സരങ്ങള്‍ കാണാന്‍ എത്തിയ നിരവധി പേര്‍ കൊവിഡ് ബാധിതരായതായി …

യൂറോ കപ്പിന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന Read More

യൂറോ കപ്പ് ക്വാർട്ടർ ഫൈനലുകൾ 02/07/2021 വെള്ളിയാഴ്ച മുതൽ

യൂറോ കപ്പ് ക്വാർട്ടറിലെ ആദ്യ മത്സരത്തിൽ സ്പെയ്ൻ ഇന്ന് സ്വിറ്റ്സർലൻഡിനെ നേരിടും. റഷ്യയിലെ സെന്‍റ് പീറ്റേഴ്സ്ബർഗില്‍ 02/07/2021 വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 9.30നാണ് കളി തുടങ്ങുക.  ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ അട്ടിമറിച്ചാണ് സ്വിറ്റ്സർലൻഡ് ക്വാർട്ടർ പോരിനെത്തുന്നത്. അതേസമയം ക്രൊയേഷ്യയെ ഗോൾമഴയിൽ …

യൂറോ കപ്പ് ക്വാർട്ടർ ഫൈനലുകൾ 02/07/2021 വെള്ളിയാഴ്ച മുതൽ Read More