ആറുമാസമായി ഒളിവില്‍ കഴിഞ്ഞ പോക്‌സോ കേസ് പ്രതി പിടിയില്‍
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗികമായി ആക്രമിക്കുകയും ബലാല്‍സംഗത്തിന് ഇരയാക്കുകയുംചെയ്ത കേസില്‍ ആറുമാസമായി വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ തമിഴ്‌നാട്ടിലെ ഏര്‍വാടിയില്‍നിന്നു പിടികൂടി. കോട്ടക്കല്‍ പണിക്കര്‍ക്കുണ്ട് സ്വദേശി വളപ്പില്‍ അബ്ദുല്‍മജീദിനെ(48)യാണ് കോട്ടക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. അശ്വത്തിന്റെ നേതൃത്വത്തിലുള്ള …
ആറുമാസമായി ഒളിവില്‍ കഴിഞ്ഞ പോക്‌സോ കേസ് പ്രതി പിടിയില്‍ Read More