കോഴിക്കോട്: പൂമീന്‍ കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്

കോഴിക്കോട്: ഫിഷറീസ് വകുപ്പ് ജലകൃഷി വികസന ഏജന്‍സി(അഡാക്ക്) യുടെ എരഞ്ഞോളി ഫിഷ് ഫാമില്‍ പൂമീന്‍ കുഞ്ഞുങ്ങള്‍ വില്പനയ്ക്ക് തയ്യാറായതായി ഫിഷറീസ് അസി. ഡയറക്ടര്‍ അറിയിച്ചു. താത്പര്യമുളളവര്‍ക്ക് 0490 2354073 എന്ന നമ്പറില്‍ വിളിച്ച് ബുക്ക് ചെയ്യാം. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ …

കോഴിക്കോട്: പൂമീന്‍ കുഞ്ഞുങ്ങള്‍ വില്പനയ്ക്ക് Read More