ഓട്ടോയും ആംബുലൻസും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറും മൂന്നര വയസ്സുള്ള മകനും മരിച്ചു
എറവ് (തൃശൂർ): ഡോക്ടറെ കണ്ടു മടങ്ങിയവർ സഞ്ചരിച്ച ഓട്ടോ ടാക്സിയും രോഗിയുമായി വരികയായിരുന്ന ആംബുലൻസും കൂട്ടിയിടിച്ച് ഓട്ടോ ടാക്സി ഡ്രൈവറും മൂന്നര വയസ്സുള്ള മകനും മരിച്ചു. എടതിരിഞ്ഞി പടിയൂർ ചളിങ്ങാട് സുകുമാരന്റെ മകൻ ജിതിൻ (30), മകൻ അദ്രിനാഥ് എന്നിവരാണു മരിച്ചത്. …
ഓട്ടോയും ആംബുലൻസും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറും മൂന്നര വയസ്സുള്ള മകനും മരിച്ചു Read More