
റിപ്പോര്‍ട്ട്
ഓട്ടോയും ആംബുലൻസും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറും മൂന്നര വയസ്സുള്ള മകനും മരിച്ചു
By ന്യൂസ് ഡെസ്ക്
•
June 16, 2023
എറവ് (തൃശൂർ): ഡോക്ടറെ കണ്ടു മടങ്ങിയവർ സഞ്ചരിച്ച ഓട്ടോ ടാക്സിയും രോഗിയുമായി വരികയായിരുന്ന ആംബുലൻസും കൂട്ടിയിടിച്ച് ഓട്ടോ ടാക്സി ഡ്രൈവറും മൂന്നര വയസ്സുള്ള മകനും മരിച്ചു. എടതിരിഞ്ഞി പടിയൂർ ചളിങ്ങാട് സുകുമാരന്റെ മകൻ ജിതിൻ (30), മകൻ അദ്രിനാഥ് എന്നിവരാണു മരിച്ചത്....
Read full story

