പ്രസവമുറിയിൽ കയറ്റാത്തതിന് ഡോക്ടറുടെ ചെവി കടിച്ചുമുറിച്ചു
ഭുവനേശ്വര്‍: ആശുപത്രിയിലെ പ്രസവമുറിയില്‍ കയറി ഭാര്യയെ കാണാന്‍ അനുവദിക്കാഞ്ഞതിന്റെ ദേഷ്യത്തില്‍ യുവാവ് ഡോക്ടറുടെ ചെവി കടിച്ചുമുറിച്ചു. ഗൈനക്കോളജി വിഭാഗം ഡോക്ടറായ ഷക്കീല്‍ ഖാന്റെ ചെവിയാണ് തരണ പ്രസാദ് മഹാപത്ര (32) എന്നയാള്‍ കടിച്ചുമുറിച്ചത്. ഒഡീഷയിലെ എംസിജി മെഡിക്കല്‍ കോളജിലാണ് സംഭവം. പ്രസവത്തിന് …
പ്രസവമുറിയിൽ കയറ്റാത്തതിന് ഡോക്ടറുടെ ചെവി കടിച്ചുമുറിച്ചു Read More