
റിപ്പോര്‍ട്ട്
പ്രസവമുറിയിൽ കയറ്റാത്തതിന് ഡോക്ടറുടെ ചെവി കടിച്ചുമുറിച്ചു
By ന്യൂസ് ഡെസ്ക്
•
May 12, 2020
ഭുവനേശ്വര്‍: ആശുപത്രിയിലെ പ്രസവമുറിയില്‍ കയറി ഭാര്യയെ കാണാന്‍ അനുവദിക്കാഞ്ഞതിന്റെ ദേഷ്യത്തില്‍ യുവാവ് ഡോക്ടറുടെ ചെവി കടിച്ചുമുറിച്ചു. ഗൈനക്കോളജി വിഭാഗം ഡോക്ടറായ ഷക്കീല്‍ ഖാന്റെ ചെവിയാണ് തരണ പ്രസാദ് മഹാപത്ര (32) എന്നയാള്‍ കടിച്ചുമുറിച്ചത്. ഒഡീഷയിലെ എംസിജി മെഡിക്കല്‍ കോളജിലാണ് സംഭവം. പ്രസവത്തിന്...
Read full story

