കോഴിക്കോട്: കൂരാച്ചുണ്ടില്‍ കാട്ടുപന്നികള്‍ വീടിനകത്തേക്ക് പാഞ്ഞുകയറി. 2020 ഒക്ടോബർ 30 വെള്ളിയാഴ്ച രാവിലെ 7 മണിയോടെയാണ് പന്നികൾ വീട്ടിനകത്ത് കയറിപ്പറ്റിയത്.കൂരാച്ചുണ്ട് പൂവത്തും ചോല പാല മലയില്‍ മോഹനൻ്റെ വീട്ടിലാണ് അപ്രതീക്ഷിത സംഭവം. പന്നികൾ കയറിയതോടെ...
Read full story