‘എന്റെ കേരളം’ പ്രദർശന വിപണനമേള: സമൂഹ ചിത്രരചന നടന്നു
തൃശൂർ: ‘എന്റെ കേരളം’ പ്രദർശന വിപണന മേളയോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനം തെക്കേ ഗോപുരനടയിൽ കുട്ടകളുടെ സമൂഹ ചിത്രരചന നടന്നു. ജില്ലാ കലക്ടർ ഹരിത വി കുമാർ ചിത്രരചന ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.ഭംഗിയുള്ള സ്വപ്നങ്ങളാണ് കുട്ടികളുടേതെന്നും ബോക്സുകളില്ലാതെ ചിന്തിക്കാൻ അവർക്ക് കഴിയട്ടെയെന്നും …
‘എന്റെ കേരളം’ പ്രദർശന വിപണനമേള: സമൂഹ ചിത്രരചന നടന്നു Read More