സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തിലും സുരക്ഷിതമായും : ‘നമ്മുടെ കേരളം’ ജനകേന്ദ്രിത ഡിജിറ്റല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാകുന്നു

തിരുവനന്തപുരം | പൊതുജനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങള്‍ ഒരുമിച്ച് ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്നതിന് ജനകേന്ദ്രിത ഡിജിറ്റല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ‘നമ്മുടെ കേരളം’ തയ്യാറാകുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തിലും സുരക്ഷിതമായും ഏകജാലകത്തിലൂടെ ലഭ്യമാക്കുകയാണ് ആപ്പിന്റെ ലക്ഷ്യം. ‘നമ്മുടെ കേരളം’ ആപ്പിന്റെ ഔദ്യോഗിക പ്രകാശനം …

സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തിലും സുരക്ഷിതമായും : ‘നമ്മുടെ കേരളം’ ജനകേന്ദ്രിത ഡിജിറ്റല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാകുന്നു Read More

വികസന കുതിപ്പിന്റെ നേർക്കാഴ്ചയുമായി പൊതുമരാമത്ത് വകുപ്പ്

എറണാകുളം: സംസ്ഥാന സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയൊരുക്കി എൻ്റെ കേരളം മെഗാ പ്രദർശന മേളയിൽ വേറിട്ട അനുഭവം നൽകുകയാണ് പൊതുമരാമത്ത് വകുപ്പ്. സർക്കാരിൻ്റെ പ്രധാന വികസന പദ്ധതികളുടെ മാതൃകകൾ ചേർത്തുവച്ച് മേളയിൽ എത്തുന്ന പൊതുജനങ്ങൾക്ക് വികസന പദ്ധതികളുടെ ഒരു ദൃശ്യ ആവിഷ്കാരമാണ് …

വികസന കുതിപ്പിന്റെ നേർക്കാഴ്ചയുമായി പൊതുമരാമത്ത് വകുപ്പ് Read More

നാലായിരത്തിലധികം പേര്‍ക്ക് സൗജന്യ സേവനം നല്‍കി എന്റെ കേരളം മെഗാ മേള

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള ഇന്ന്(ജൂണ്‍ 2) സമാപിക്കുമ്പോള്‍ സേവന സ്റ്റാളുകളുടെ പ്രയോജനം നേടിയത് 4014പേര്‍. അപേക്ഷകളിന്മേലുള്ള സൗജന്യവും തല്‍സമയവുമായ പ്രശ്ന പരിഹാരത്തിലൂടെ ഭരണമികവിന്റെ നേര്‍സാക്ഷ്യമായിരുന്നു വിവിധ വകുപ്പുകള്‍ …

നാലായിരത്തിലധികം പേര്‍ക്ക് സൗജന്യ സേവനം നല്‍കി എന്റെ കേരളം മെഗാ മേള Read More

കാടുകണ്ട്, സന്ദര്‍ശകരോട് കുശലം പറഞ്ഞ് വനം മന്ത്രി

എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള കാണാനെത്തിയ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ സന്ദര്‍ശകര്‍ക്കൊപ്പം ചെലവിട്ടത് ഒരു മണിക്കൂറിലേറെ. വനം വകുപ്പ് തയ്യാറാക്കിയ കാടിന്റെ ചെറുപതിപ്പ് സന്ദര്‍ശിച്ച മന്ത്രി വന്യജീവികളുടെ രൂപങ്ങള്‍ക്കൊപ്പം നിന്ന് വന്യതയുടെ പശ്ചാത്തലത്തില്‍ ചിത്രങ്ങളെടുക്കാന്‍ മറന്നില്ല. …

കാടുകണ്ട്, സന്ദര്‍ശകരോട് കുശലം പറഞ്ഞ് വനം മന്ത്രി Read More

മുട്ട സുനാമി മുതല്‍ മോമോസ് വരെ! രുചിപ്പെരുമ ഒരുക്കി ‘എന്റെ കേരളം’ ഫുഡ് കോര്‍ട്ട്

മുട്ട സുനാമി, കുഞ്ഞിത്തല, ചിക്കന്‍ പൊട്ടിത്തെറിച്ചത് തുടങ്ങിയ വ്യത്യസ്ത വിഭവങ്ങള്‍ രുചിക്കാന്‍ കനകക്കുന്നിലേക്ക് ജനപ്രവാഹം. വിവിധ ജില്ലകളുടെ തനത് രുചികളാണ് കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണനമേളയുടെ ഭാഗമായൊരുക്കിയിരിക്കുന്ന ഫുഡ്കോര്‍ട്ടിന്റെ പ്രധാന ആകര്‍ഷണം. ചട്ടിപ്പത്തിരി, ഉന്നക്കായ, പഴം നിറച്ചത്, …

മുട്ട സുനാമി മുതല്‍ മോമോസ് വരെ! രുചിപ്പെരുമ ഒരുക്കി ‘എന്റെ കേരളം’ ഫുഡ് കോര്‍ട്ട് Read More

എന്റെ കേരളം’ സേവന സ്റ്റാള്‍: 800ല്‍ അധികം ഗുണഭോക്താക്കള്‍

എന്റെ കേരളം മെഗാ മേളയിലെ സേവന സ്റ്റാളുകള്‍ പ്രവര്‍ത്തനം ആരംഭിച്ച് രണ്ട് ദിവസം പിന്നിടുമ്പോള്‍ 888 പേരാണ് സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയത്. യുണീക്ക് ഹെല്‍ത്ത് ഐ.ഡി, ഭിന്നശേഷിക്കാര്‍ക്കുള്ള ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയ്ക്കുള്ള രജിസ്ട്രേഷന്‍, കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ തെറ്റു തിരുത്തല്‍ എന്നീ …

എന്റെ കേരളം’ സേവന സ്റ്റാള്‍: 800ല്‍ അധികം ഗുണഭോക്താക്കള്‍ Read More

ചരിത്രമായി തിരൂരിലെ വിപണനമേള 47 ലക്ഷം രൂപയുടെ വിറ്റുവരവ് നേടി വിവിധ സ്റ്റാളുകളും ഫുഡ്‌കോര്‍ട്ടും

 സംസ്ഥാനത്ത് തന്നെ എറ്റവും വലിയ വിപണനമേളയൊരുക്കി ചരിത്രമായി മാറിയിരിക്കുകയാണ് തിരൂരിലെ ‘എന്റെ കേരളം’ വിപണനമേള. 47 ലക്ഷം രൂപയുടെ വിറ്റുവരവ് നേടി റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് വിവിധ വകുപ്പുകളുടെ വിപണനസ്റ്റാളുകളും ഫുഡ്‌കോര്‍ട്ടും. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി …

ചരിത്രമായി തിരൂരിലെ വിപണനമേള 47 ലക്ഷം രൂപയുടെ വിറ്റുവരവ് നേടി വിവിധ സ്റ്റാളുകളും ഫുഡ്‌കോര്‍ട്ടും Read More

മഴയിലും തണുക്കാത്ത ആവേശം; എന്റെ കേരളം പ്രദര്‍ശന-വിപണനമേളയെ നെഞ്ചേറ്റി ഇടുക്കി

ഇടുക്കി: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള ഇടുക്കി ജില്ലാതല ആഘോഷങ്ങള്‍ക്കിടയില്‍ രസം കൊല്ലിയായി മഴയെത്തിയെങ്കിലും മഴയിലും തണുക്കാത്ത ആവേശത്തോടെയാണ് ഹൈറേഞ്ച് ജനത ആഘോഷ പരിപാടികളെ ഏറ്റെടുത്തത്. എന്റെ കേരളം പ്രദര്‍ശന വിപണന മേളയെ അക്ഷരാര്‍ത്ഥത്തില്‍ ഇടുക്കി നെഞ്ചേറ്റുകയായിരുന്നു.ആഘോഷ പരിപാടികളുടെ ആരംഭം …

മഴയിലും തണുക്കാത്ത ആവേശം; എന്റെ കേരളം പ്രദര്‍ശന-വിപണനമേളയെ നെഞ്ചേറ്റി ഇടുക്കി Read More

എന്റെ കേരളം: മേളയ്ക്ക് മിഴിവേകി കലാകാരന്മാരായ ജീവനക്കാരും

കാസറഗോഡ്: എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ മൂന്നാം നാള്‍ കാഞ്ഞങ്ങാടിന്റെ സന്ധ്യയ്ക്ക് മിഴിവേകിയത് സര്‍ക്കാര്‍ ജീവനക്കാരുടെ കലാപരിപാടികള്‍. കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കലാപരിപാടികള്‍ അരങ്ങേറിയത്. പാട്ടും നൃത്തവുമായി ആസ്വാദകര്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിക്കുകയായിരുന്നു കലാകാരന്മാര്‍. നാടന്‍പാട്ട്, സംഘനൃത്തം, ചലച്ചിത്രഗാനം …

എന്റെ കേരളം: മേളയ്ക്ക് മിഴിവേകി കലാകാരന്മാരായ ജീവനക്കാരും Read More

എന്റെ കേരളം മേളയില്‍ പത്തനംതിട്ട ജില്ലയുടെ വൈവിധ്യങ്ങളാല്‍ സമ്പന്നമായ കൂട്ടായ്മ ദൃശ്യമാകും

പത്തനംതിട്ട: വൈവിധ്യങ്ങളാല്‍ സമ്പന്നമായ പത്തനംതിട്ട ജില്ലയുടെ കൂട്ടായ്മ മേയ് 11 മുതല്‍ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലൂടെ ദൃശ്യമാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ഥം …

എന്റെ കേരളം മേളയില്‍ പത്തനംതിട്ട ജില്ലയുടെ വൈവിധ്യങ്ങളാല്‍ സമ്പന്നമായ കൂട്ടായ്മ ദൃശ്യമാകും Read More