മാനേജ്മെന്റാണ് എന്നെ കൊന്നത്, ഫെയ്സ്ബുക്ക് ലൈവില്‍ വന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലെ കമ്പനിയിലെ തൊഴിലാളി
തിരുവനന്തപുരം: പ്രവര്‍ത്തനം അവസാനിപ്പിച്ച ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലെ കമ്പനിയിലെ ഒരു തൊഴിലാളികൂടി ആത്മഹത്യക്കു ശ്രമിച്ചു. തിരുവനന്തപുരം മാധവപുരം സ്വദേശി അരുണാണ് തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. മാനേജ്മെന്റാണ് തന്നെ കൊന്നത്, മറ്റ് തൊഴിലാളികള്‍ക്ക് വേണ്ടിയാണ് താന്‍ മരിക്കുന്നതെന്നും ഫെയ്സ്ബുക്ക് ലൈവില്‍ വ്യക്തമാക്കി. തുടർന്ന് …
മാനേജ്മെന്റാണ് എന്നെ കൊന്നത്, ഫെയ്സ്ബുക്ക് ലൈവില്‍ വന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലെ കമ്പനിയിലെ തൊഴിലാളി Read More