കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ വീണ്ടും പൊട്ടിത്തെറിച്ച് ഹാര്‍ദിക് പട്ടേല്‍

ഗാന്ധിനഗര്‍: ഗുജറാത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ വീണ്ടും ആഞ്ഞടിച്ച് പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍. താന്‍ ഇപ്പോഴും സജീവമാണെന്നും എന്നാല്‍, പാര്‍ട്ടിയില്‍ തുടരുമോയെന്ന് ഉറപ്പാക്കേണ്ടത് ദേശീയ നേതൃത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.സംസ്ഥാന നേതൃത്വത്തിലെ ചേരിപ്പോര് തന്നെ നിര്‍വീര്യമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് ഹാര്‍ദിക് ആരോപിച്ചു. ”ഞാന്‍ …

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ വീണ്ടും പൊട്ടിത്തെറിച്ച് ഹാര്‍ദിക് പട്ടേല്‍ Read More