തിയോ വാല്‍കോട്ട്വിരമിച്ചു

ഇംഗ്ലണ്ട്: ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം തിയോ വാല്‍ക്കോട്ട് വെള്ളിയാഴ്ച പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. മുന്‍ ആഴ്‌സണല്‍ താരം തന്റെ 34ആം വയസ്സിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2021 മുതല്‍ സൗതാമ്പ്ടണായായിരുന്നു വാല്‍കോട്ട് കളിച്ചിരുന്നത്. കഴിഞ്ഞ സീസണ്‍ അവസാനം സൗതാമ്പ്ടണ്‍ പ്രീമിയര്‍ …

തിയോ വാല്‍കോട്ട്വിരമിച്ചു Read More

ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് ആദ്യ ഐപിഎൽ മത്സരം നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്

ദക്ഷിണാഫ്രിക്ക: ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് ആദ്യ ഐപിഎൽ മത്സരം നഷ്ടമായേക്കും. 2023 മാർച്ച് മാസം 31ന് ഐപിഎൽ ആരംഭിക്കുമെങ്കിലും ഏപ്രിൽ മൂന്നിനേ താരങ്ങൾ ടീമിനൊപ്പം ചേരൂ. മാർച്ച് 31, ഏപ്രിൽ 2 തീയതികളിൽ നെതല്ലൻഡ്സിനെതിരെ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര കളിക്കുന്നുണ്ട്. ഈ പരമ്പര …

ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് ആദ്യ ഐപിഎൽ മത്സരം നഷ്ടമായേക്കുമെന്ന് റിപ്പോർട്ട് Read More

യാത്രാനുമതി നിഷേധിച്ചതിനാൽ മകന്റെ വിവാഹം നഷ്ടമായ യാത്രക്കാരന് എയർ ഇന്ത്യ ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ

കോട്ടയം: സാധുവായ യാത്രാടിക്കറ്റ് ഉണ്ടായിട്ടും ഇംഗ്ലണ്ടിലേയ്ക്കുള്ള യാത്രാനുമതി നിഷേധിച്ചതിനാൽ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാവാതെ വന്ന യാത്രക്കാരന് എയർ ഇന്ത്യ ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നു കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവ്. കോട്ടയം ഉദയനാപുരം തെനാറ്റ് ആന്റണി …

യാത്രാനുമതി നിഷേധിച്ചതിനാൽ മകന്റെ വിവാഹം നഷ്ടമായ യാത്രക്കാരന് എയർ ഇന്ത്യ ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ Read More

അശ്വിന്‍ ഒന്നാമന്‍

ദുബായ്: ലോക ടെസ്റ്റ് ബൗളര്‍മാരുടെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലി (ഐ.സി.സി) ന്റെ പുതിയ റാങ്കിങ്ങില്‍ ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്‍ ഒന്നാമന്‍. ഇംഗ്ലണ്ടിന്റെ വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണെ പിന്തള്ളിയാണ് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ മുന്നിലെത്തിയത്. 864 റേറ്റിങ് പോയിന്റാണ് അശ്വിനുള്ളത്. രണ്ടാം …

അശ്വിന്‍ ഒന്നാമന്‍ Read More

ഒരു റണ്‍സിന് ന്യൂസിലാന്‍ഡിന്റെ ചരിത്ര വിജയം

വെല്ലിംഗ്ടണ്‍: ഇംഗ്ലണ്ട്- ന്യൂസിലാന്‍ഡ് രണ്ടാം ടെസ്റ്റിന് ആവേശോജ്വല പരിസമാപ്തി. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ അവസാന നിമിഷം ഒരു റണ്‍സിന് ന്യൂസിലാന്‍ഡ് ചരിത്ര വിജയം നേടി. ഫോളോ ഓണ്‍ വഴങ്ങിയാണ് കിവീസ് ഗംഭീര ജയത്തിലേക്ക് തിരിച്ചുവരവ് നടത്തിയത്. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 256 റണ്‍സില്‍ …

ഒരു റണ്‍സിന് ന്യൂസിലാന്‍ഡിന്റെ ചരിത്ര വിജയം Read More

സ്മൃതിയുടെ വെടിക്കെട്ടില്‍ ഇന്ത്യ

ഗ്വാബെറ (ദക്ഷിണാഫ്രിക്ക): അയര്‍ലന്‍ഡിനെ അഞ്ച് റണ്ണിനു തോല്‍പ്പിച്ച് ഇന്ത്യ വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന്റെ സെമി ഫൈനലില്‍ കടന്നു.ഗ്രൂപ്പ് 2 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റിന് 155 റണ്ണെടുത്തു. മറുപടി ബാറ്റിങ് തുടങ്ങിയ അയര്‍ലന്‍ഡ് 8.2 ഓവറില്‍ …

സ്മൃതിയുടെ വെടിക്കെട്ടില്‍ ഇന്ത്യ Read More

ഇന്ത്യ ഫൈനലില്‍

പോചഫ്‌സ്‌ട്രോം (ദക്ഷിണാഫ്രിക്ക): വനിതകളുടെ അണ്ടര്‍ 19 ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഏറ്റുമുട്ടും. ഇന്നലെ നടന്ന ഒന്നാം സെമി ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ എട്ട് വിക്കറ്റിനു തോല്‍പ്പിച്ചു. രണ്ടാം സെമിയില്‍ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ മൂന്ന് റണ്ണിനും തോല്‍പ്പിച്ചു. …

ഇന്ത്യ ഫൈനലില്‍ Read More

ഫ്രാന്‍സ് സെമിയില്‍

ദോഹ: പെനാല്‍റ്റി പാഴാക്കിയ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന്റെ ദുരന്ത നായകനായ മത്സരത്തില്‍, ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയിച്ച് ഫ്രാന്‍സ് ഖത്തര്‍ ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ആദ്യ പകുതിയില്‍ ഔറേലിയന്‍ ചൗമേനിയും രണ്ടാം പകുതിയില്‍ ഒലിവര്‍ ജിറൂഡുമാണ് നിലവിലെ ചാമ്പ്യന്മാര്‍ക്കായി വല …

ഫ്രാന്‍സ് സെമിയില്‍ Read More

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയെ നേരിടുന്നത് ഇംഗ്ലണ്ട്

മെല്‍ബണ്‍: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയെ നേരിടുന്നത് ഇംഗ്ലണ്ട്. ഇന്ത്യ സൂപ്പര്‍ 12 ഗ്രൂപ്പ് 2 വിലെ ഒന്നാമതും ഇംഗ്ലണ്ട് ഗ്രൂപ്പ് 1 ലെ രണ്ടാമനുമാണ്.അവസാന ഗ്രൂപ്പ് മത്സരത്തില്‍ സിംബാബ്വേയെ 71 റണ്ണിനു തോല്‍പ്പിച്ചാണ് ഇന്ത്യ ഒന്നാം സ്ഥാനം …

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയെ നേരിടുന്നത് ഇംഗ്ലണ്ട് Read More

ന്യൂസിലന്‍ഡിനെ 20 റണ്ണിനു തോല്‍പ്പിച്ച് ഇംഗ്ലണ്ട്

ബ്രിസ്ബെന്‍: ന്യൂസിലന്‍ഡിനെതിരേ 20 റണ്ണിനു തോല്‍പ്പിച്ച് ഇംഗ്ലണ്ട് ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ സെമി ഫൈനല്‍ സാധ്യത സജീവമാക്കി. 01/11/2022 നടന്ന സൂപ്പര്‍ 12 ഗ്രൂപ്പ് 2 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇം ണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്ണെടുത്തു. …

ന്യൂസിലന്‍ഡിനെ 20 റണ്ണിനു തോല്‍പ്പിച്ച് ഇംഗ്ലണ്ട് Read More