ബൈക്ക് അപകടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു

അങ്കമാലി | ബൈക്ക് അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. ഫിസാറ്റ് എന്‍ജിനീയറിങ് കോളജ് വിദ്യാർത്ഥിയാണ്. തൃശൂര്‍ മുരിയാട് മഠത്തില്‍ വീട്ടില്‍ രമേശിന്റെ മകന്‍ സിദ്ധാര്‍ഥാണ് (19) മരിച്ചത്. വൈകിട്ട് 3.45ഓടെ കോളജില്‍ നിന്ന് ബൈക്കില്‍ മടങ്ങുമ്പോള്‍ കറുകുറ്റി മൂന്നാംപറമ്പ് പള്ളിക്ക് സമീപമായിരുന്നു അപകടം. …

ബൈക്ക് അപകടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു Read More

റഷ്യൻ ഐസ്ബ്രേക്കർ കപ്പലുകളുടെ നിർമാണ കരാർ ഇന്ത്യയ്ക്ക്

ദില്ലി :മഞ്ഞുമൂടിയ പ്രദേശങ്ങളില്‍ ഗതാഗതം സുഗമമാക്കുന്നതിനായുള്ള റഷ്യൻ ഐസ്ബ്രേക്കർ കപ്പലുകളുടെ നിർമാണ കരാർ സ്വന്തമാക്കി ഇന്ത്യ. റഷ്യയ്‌ക്കായി നാല് ആണവേതര ഐസ് ബ്രേക്കർ കപ്പലുകള്‍ നിർമ്മിക്കാനുള്ള 6,000 കോടി രൂപയുടെ കരാറാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. റഷ്യയുടെ നോർത്തേണ്‍ സീ റൂട്ട് (എൻഎസ്‌ആർ) …

റഷ്യൻ ഐസ്ബ്രേക്കർ കപ്പലുകളുടെ നിർമാണ കരാർ ഇന്ത്യയ്ക്ക് Read More

ബഹിരാകാശ യാത്ര നടത്തി ഗിന്നസ് വേള്‍ഡ് റെക്കോഡ് കരസ്ഥമാക്കി അറബ് വനിത

റിയാദ്: ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ അറബ് വനിത എന്നതില്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ് കരസ്ഥമാക്കി സൗദിയുടെ അഭിമാനമായ റയാന ബര്‍നാവി.34കാരിയായ റയാന ബര്‍നാവി ബയോമെഡിക്കല്‍ സയന്‍സസിലെ ഗവേഷകയാണ് .ന്യൂസിലാന്‍ഡിലെ ഒട്ടാഗോ സര്‍വകലാശാലയില്‍നിന്ന് ജനിതക എന്‍ജിനീയറിങ്ങിലും ടിഷ്യു വികസനത്തിലും ബിരുദവും അല്‍ഫൈസല്‍ …

ബഹിരാകാശ യാത്ര നടത്തി ഗിന്നസ് വേള്‍ഡ് റെക്കോഡ് കരസ്ഥമാക്കി അറബ് വനിത Read More

നിര്‍മ്മിതി കേന്ദ്രത്തില്‍ കരാര്‍ നിയമനം

ആലപ്പുഴ: ജില്ല നിര്‍മ്മിതി കേന്ദ്രത്തില്‍ പ്രൊജക്ട് മാനേജര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒരൊഴിവാണുള്ളത്. പ്രോജക്ട് മാനേജര്‍ യോഗ്യത: സിവില്‍ എന്‍ജിനീയറിംഗ് ബിരുദം/ തത്തുല്യ യോഗ്യതയുള്ള സര്‍ക്കാര്‍ സര്‍വ്വീസില്‍ സിവില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ തസ്തികയില്‍ നിന്നും വിരമിച്ച 65 …

നിര്‍മ്മിതി കേന്ദ്രത്തില്‍ കരാര്‍ നിയമനം Read More

എന്‍ജിനിയറിങ് – ഫാര്‍മസി എന്‍ട്രന്‍സ് ഫലം പ്രഖ്യാപിച്ചു

എന്‍ജിനിയറിങ് ഒന്നാം റാങ്ക് കെ. എസ്. വരുണിന്; ഫാര്‍മസിയില്‍ അക്ഷയ് കെ. മുരളീധരന്‍ തിരുവനന്തപുരം: സംസ്ഥാന എന്‍ജിനിയറിങ് – ഫാര്‍മസി എന്‍ട്രസ് പരീക്ഷാ ഫലം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ. ടി. ജലീല്‍ ഓണ്‍ലൈന്‍ മുഖേന പ്രഖ്യാപിച്ചു. കോട്ടയം തെള്ളകം പഴയ …

എന്‍ജിനിയറിങ് – ഫാര്‍മസി എന്‍ട്രന്‍സ് ഫലം പ്രഖ്യാപിച്ചു Read More