മുട്ടം എഞ്ചിനീയറിങ് കോളേജ് വിദ്യാർഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇടുക്കി: ഇടുക്കി അരുവികുത്ത് വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാർഥികള്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്..മുട്ടം One Kollam,Pathavaouram, second other third Year student,എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികളായ ഡോണല്‍ ഷാജി, അക്‌സാ റെജി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും …

മുട്ടം എഞ്ചിനീയറിങ് കോളേജ് വിദ്യാർഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് Read More

ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ഹോസ്റ്റലുകൾക്ക് ഒരേ മാനദണ്ഡം വേണമെന്നാവശ്യപ്പെട്ട് മൂന്നാർ എഞ്ചിനിയറിംഗ് കോളജിൽ പെൺകുട്ടികൾ പ്രതിഷേധത്തിൽ

മൂന്നാർ: മൂന്നാർ എഞ്ചിനിയറിംഗ് കോളജിൽ പ്രതിഷേധവുമായി പെൺകുട്ടികൾ രം​ഗത്തെത്തി. ഹോസ്റ്റൽ ബ്ലോക്ക്, രാത്രിയിൽ പുറത്തു നിന്ന് പൂട്ടിയിടുന്നതായാണ് പരാതി. ശുചിമുറികൾ ശോചനീയാവസ്ഥയിലാണെന്നും ഇവർ ആക്ഷേപിക്കുന്നു. ഹോസ്റ്റലിൽ താമസിച്ച് പഠനം നടത്തുന്ന വിദ്യാർത്ഥിനികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹാരം കാണണമെന്ന് ആവശ്യപെട്ട് കുട്ടികൾ, പ്രിൻസിപ്പാളിന് …

ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ഹോസ്റ്റലുകൾക്ക് ഒരേ മാനദണ്ഡം വേണമെന്നാവശ്യപ്പെട്ട് മൂന്നാർ എഞ്ചിനിയറിംഗ് കോളജിൽ പെൺകുട്ടികൾ പ്രതിഷേധത്തിൽ Read More

കോളേജുകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുന്നത് പരിഗണനയില്‍: മന്ത്രി ഡോ. ആര്‍ ബിന്ദു

പഠനത്തിനൊപ്പം ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളിലും വിദ്യാര്‍ഥികള്‍ പങ്കാളികളാവണം പഠനത്തോടൊപ്പം ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും അതിലൂടെ വരുമാനം കണ്ടെത്തുകയും ചെയ്യുന്ന രീതിയിലേക്ക് നമ്മുടെ കോളേജുകള്‍ മാറിവരികയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. അതിനുതകുന്ന പദ്ധതികള്‍ സംസ്ഥാനത്തെ വിവിധ …

കോളേജുകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുന്നത് പരിഗണനയില്‍: മന്ത്രി ഡോ. ആര്‍ ബിന്ദു Read More

പി.എസ്.സി ചെയർമാനായി ഡോ. എം. ആർ. ബൈജു ചുമതലേറ്റു

കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനായി ഡോ. എം. ആർ. ബൈജു ചുമതലയേറ്റു. തിരുവനന്തപുരത്തെ പി എസ് സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സ്ഥാനമൊഴിയുന്ന ചെയർമാൻ അഡ്വ. എം. കെ. സക്കീർ സത്യവാചകം ചൊല്ലിക്കൊടുത്തു. പി എസ് സി അംഗങ്ങൾ ചടങ്ങിൽ …

പി.എസ്.സി ചെയർമാനായി ഡോ. എം. ആർ. ബൈജു ചുമതലേറ്റു Read More

തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജ് ഹോസ്റ്റലിൽ ഷിഗല്ല രോഗബാധ

തൃശ്ശൂർ: ഗവൺമെന്റ് എൻജിനീയറിങ്ങ് കോളേജ് ഹോസ്റ്റലിൽ ഷിഗല്ല പടരുന്നു. ഇതുവരെ രണ്ടു പേർക്ക് രോഗം സ്ഥിരീകരിച്ചു. മുപ്പതോളം പേർക്ക് ലക്ഷണങ്ങളും ഉണ്ട്. വയറിളക്കം, ഛർദ്ദി തുടങ്ങിയ രോഗലക്ഷണങ്ങളാണ് വിദ്യാർഥികൾക്ക് ഉള്ളത്. ഹോസ്റ്റൽ അടച്ചിട്ടില്ല. ആരോഗ്യവകുപ്പ് അധികൃതർ ഹോസ്റ്റൽ സന്ദർശിച്ചിരുന്നു. എത്ര പേർക്ക് …

തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജ് ഹോസ്റ്റലിൽ ഷിഗല്ല രോഗബാധ Read More

ഇടുക്കി എന്‍ജിനീയറിംഗ്‌ കോളേജ്‌ പരിസരത്ത്‌ ലഹരിവസ്‌തുക്കളുടെ വില്‍പ്പന വ്യാപകം

ഇടുക്കി : ഇടുകക്കി ജില്ലാ ആസ്ഥാനത്ത്‌ പൈനാവ്‌ എഞ്ചിനീയറിംഗ്‌ കോളേജ്‌ പരിസരത്ത്‌ വന്‍തോതില്‍ കഞ്ചാവും ഇതര ലഹരി വസ്‌തുക്കളും വിറ്റഴിക്കുന്നതായി പോലീസിന്‌ വിവരം ലഭിച്ചു. പോലീസിന്‌ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്‌ രണ്ടാഴ്‌ചമുമ്പ്‌ നാല്‌ വിദ്യാര്‍ത്ഥികളെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഇവരെ ചോദ്യം …

ഇടുക്കി എന്‍ജിനീയറിംഗ്‌ കോളേജ്‌ പരിസരത്ത്‌ ലഹരിവസ്‌തുക്കളുടെ വില്‍പ്പന വ്യാപകം Read More

സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനം

ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ ദേശീയ നഗര ഉപജീവനമിഷന്‍ നടത്തുന്ന സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവല്ല, ചങ്ങനാശേരി നഗരസഭാ പരിധികളില്‍ താമിസിക്കുന്ന ബിപിഎല്‍ വിഭാഗത്തിലുള്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക് സൊല്യൂഷന്‍സ്, ഫീല്‍ഡ് ടെക്‌നീഷ്യന്‍ എന്നീ കോഴ്‌സുകള്‍ക്ക് …

സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനം Read More

പാകിസ്ഥാന്റെ ജയത്തില്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; ഉത്തര്‍പ്രദേശിള്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

ആഗ്ര: ടി-20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ പാകിസ്ഥാന്റെ വിജയമാഘോഷിച്ച് വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് പങ്കുവെച്ച കശ്മീര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. ആഗ്രയിലെ രാജാ ബല്‍വന്ത് സിംഗ് എന്‍ജനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളെയാണ് കോളേജ് മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. പാകിസ്ഥാന്റെ വിജയമാഘോഷിക്കുന്നത് അച്ചടക്കമില്ലായ്മയാണെന്നും ആയതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക …

പാകിസ്ഥാന്റെ ജയത്തില്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; ഉത്തര്‍പ്രദേശിള്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍ Read More

കണ്ണൂർ: ഐ എച്ച് ആര്‍ ഡി കോളേജുകളില്‍ പ്രവേശനം

കണ്ണൂർ: ഐ എച്ച് ആര്‍ ഡി എഞ്ചിനീയറിങ്ങ് കോളേജുകളില്‍ രണ്ടാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ഐ എച്ച് ആര്‍ ഡിയുടെ കീഴിലുളള വിവിധ എഞ്ചിനീയറിങ്ങ് കോളേജുകളിലും വിവിധ ഐ എച്ച് ആര്‍ ഡി സ്ഥാപനങ്ങളിലും നേരിട്ടോ വെര്‍ച്വലായോ പ്രവേശനം നേടാം. …

കണ്ണൂർ: ഐ എച്ച് ആര്‍ ഡി കോളേജുകളില്‍ പ്രവേശനം Read More

എറണാകുളം: ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജുകളില്‍ അഡ്മിഷന്‍

കൊച്ചി: ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജുകളില്‍ രണ്ടാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുളള വിവിധ എഞ്ചിനീയറിംഗ് കോളേജുകളിലും വിവിധ ഐ.എച്ച്.ആര്‍.ഡി സ്ഥാപനങ്ങളിലും നേരിട്ടോ വെര്‍ച്വല്‍ വഴിയോ അഡ്മിഷന്‍ നേടാം. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റ് www.ihrd.ac.in ല്‍ ലഭിക്കും.

എറണാകുളം: ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജുകളില്‍ അഡ്മിഷന്‍ Read More