തീരദേശത്തിന് ആശ്വാസമായി തൃശൂര്‍ ഏങ്ങണ്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രം
തൃശൂര്‍ : ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി എങ്ങണ്ടിയൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയതോടെ ഇതോടെ തീരദേശത്തെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ സൗകര്യമാണ് ലഭ്യമാകുന്നത്. ചേറ്റുവ കുന്നത്തങ്ങാടിയിലെ കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ആരോഗ്യവകുപ്പ് മന്ത്രി …
തീരദേശത്തിന് ആശ്വാസമായി തൃശൂര്‍ ഏങ്ങണ്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രം Read More