എന്‍ഡോസള്‍ഫാന്‍: ദയാബായിയുടെ നിരാഹാര സമരത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി ദയാബായി നടത്തുന്ന നിരാഹാര സമരത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി. സമരസമിതിയുമായി ചര്‍ച്ച നടത്താന്‍ മന്ത്രിമാരെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. ആരോഗ്യമന്ത്രി വീണ ജോര്‍ജ്, സമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു എന്നിവരെയാണ് നിയോഗിച്ചിരിക്കുന്നത്. എയിംസ് ആശുപത്രിയുടെ പ്രപ്പോസലില്‍ …
എന്‍ഡോസള്‍ഫാന്‍: ദയാബായിയുടെ നിരാഹാര സമരത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി Read More