ദെപ്‌സാംഗ്, ദെംചോക്ക് മേഖലകളില്‍ ഇന്ന് (31.10,2024)ദീപാവലി മധുരം വിതരണം ചെയ്യും

ഡല്‍ഹി: ദെപ്‌സാംഗ്, ദെംചോക്ക് മേഖലകളില്‍ ഇന്ന് ദീപാവലി മധുരം വിതരണം ചെയ്യും. നാലുവർഷത്തെ സംഘർഷത്തിന് അറുതിവരുത്തി ഇന്ത്യയും ചൈനയും സൈന്യത്തെ പിൻവലിച്ച ഈ മേഖലകളിൽ ഉടൻ പട്രോളിംഗ് ആരംഭിക്കുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.രണ്ടുമേഖലകളിലും യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്ക് ഇരുവശവും സൈന്യത്തെ പിൻവലിച്ചത് …

ദെപ്‌സാംഗ്, ദെംചോക്ക് മേഖലകളില്‍ ഇന്ന് (31.10,2024)ദീപാവലി മധുരം വിതരണം ചെയ്യും Read More