പ്രധാനമന്ത്രി യശസ്വി പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് : ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ അനിശ്ചിതത്വം നീങ്ങിയതായി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍

കൊച്ചി: പ്രധാനമന്ത്രി യശസ്വി പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ നേരിട്ട അനിശ്ചിതത്വം നീങ്ങിയെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍..സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ഇ-ഗ്രാന്‍റ് പോര്‍ട്ടലിനെ കേന്ദ്രസര്‍ക്കാരിന്‍റെ ദേശീയ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലുമായി ഇന്‍റഗ്രേറ്റ് ചെയ്യുന്നതിന് സംസ്ഥാനസര്‍ക്കാര്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് കമ്മീഷന്‍ അംഗം എ. സൈഫുദീന്‍ …

പ്രധാനമന്ത്രി യശസ്വി പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് : ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ അനിശ്ചിതത്വം നീങ്ങിയതായി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ Read More

മലയോര സമരയാത്ര ഇന്ന് (ഫെബ്രുവരി 5)തിരുവനന്തപുരത്ത് സമാപിക്കും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന മലയോര സമരയാത്ര ഇന്നു (ഫെബ്രുവരി 5)തിരുവനന്തപുരത്ത് സമാപിക്കും.ജനുവരി 25ന് കണ്ണൂരിലാണ് മലയോര സമരയാത്ര ആരംഭിച്ചത്. യാത്രയുടെ സമാപന ദിവസമായ ഇന്നു രാവിലെ 10ന് പാലോട് ജംഗ്ഷനില്‍ എത്തിച്ചേരുന്ന ജാഥയോട് അനുബന്ധിച്ചുള്ള സമ്മേളനം മുസ്ലിം …

മലയോര സമരയാത്ര ഇന്ന് (ഫെബ്രുവരി 5)തിരുവനന്തപുരത്ത് സമാപിക്കും Read More

മലയോര പ്രക്ഷോഭ യാത്രക്ക് ഫെബ്രുവരി 5ന് സമാപനം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന മലയോര പ്രക്ഷോഭ യാത്ര നാളെ(ഫെബ്രുവരി 5) തിരുവനന്തപുരത്ത് സമാപിക്കും.ജനുവരി 25നാണ് കണ്ണൂരില്‍ നിന്നും ഐ.എ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണഗോപാല്‍ എം.പി മലയോര സമരയാത്ര ഉദ്ഘാടനം ചെയ്തത് അമ്പൂരിയില്‍ സംഘടിപ്പിക്കുന്ന സമാപന സമ്മേളനം എ.ഐ.സി.സി ജനറല്‍ …

മലയോര പ്രക്ഷോഭ യാത്രക്ക് ഫെബ്രുവരി 5ന് സമാപനം Read More

15 മാസം നീണ്ട ഇസ്രയേല്‍~ഹമാസ് യുദ്ധത്തിന് വിരാമമായി; 3 ഇസ്രേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചു

.ജറുസലം: ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമായി. ജനുവരി 19 ഞായറാഴ്ച മൂന്ന് ഇസ്രേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചു. ഇതോടെ 15 മാസം നീണ്ട ഇസ്രയേല്‍~ഹമാസ് യുദ്ധത്തിന് താത്കാലികമായെങ്കിലും വിരാമമായി. ഹമാസ് ബന്ദികളുടെ വിവരങ്ങള്‍ നല്കാത്തതുമൂലം രണ്ടേമുക്കാല്‍ മണിക്കൂര്‍ വൈകിയാണ് വെടിനിര്‍ത്തലുണ്ടായത്. 471 …

15 മാസം നീണ്ട ഇസ്രയേല്‍~ഹമാസ് യുദ്ധത്തിന് വിരാമമായി; 3 ഇസ്രേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചു Read More

​ഗാസ-ഇസ്രായേൽ : വെടിനിര്‍ത്തല്‍ വൈകാതെ പ്രഖ്യാപിക്കുമെന്ന് യു.എസ് സ്റേററ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കന്‍

വാഷിങ്ടണ്‍: ഗാസയില്‍ ഇസ്രായേലും ഹമാസും തമ്മില്‍ വൈകാതെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുമെന്ന് യു.എസ് സ്റേററ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കന്‍. പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് ഇതു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വെടിനിര്‍ത്തല്‍ ~ബന്ദി മോചന കരാര്‍ ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന് കൈമാറുമെന്നും അദ്ദേഹം …

​ഗാസ-ഇസ്രായേൽ : വെടിനിര്‍ത്തല്‍ വൈകാതെ പ്രഖ്യാപിക്കുമെന്ന് യു.എസ് സ്റേററ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കന്‍ Read More

സംഘര്‍ഷം അവസാനിപ്പിക്കണമെന്നുളള അമേരിക്കയുടെ നിര്‍ദേശം ഇസ്രായേല്‍ അംഗീകരിച്ചതായി റിപ്പോർട്ടുകൾ

ടെല്‍ അവീവ്: ഹിസ്ബുള്ള~ ഇസ്രയേല്‍ സംഘര്‍ഷം വെടിനിര്‍ത്തലിലേക്ക് നീങ്ങുന്നതായി സൂചന. ഹിസ്ബുള്ളയുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉന്നതതല ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. സംഘര്‍ഷം അവസാനിപ്പിക്കണമെന്ന അമെരിക്കയുടെ നിര്‍ദേശം ഇസ്രായേല്‍ താത്കാലികമായി അംഗീകരിച്ചുവെന്നും കരാറിനെ കുറിച്ച്‌ നെതന്യാഹു …

സംഘര്‍ഷം അവസാനിപ്പിക്കണമെന്നുളള അമേരിക്കയുടെ നിര്‍ദേശം ഇസ്രായേല്‍ അംഗീകരിച്ചതായി റിപ്പോർട്ടുകൾ Read More

പാമ്പുകടിയേറ്റുള്ള മരണം പൂർണമായി ഇല്ലാതാക്കുകയാണു ലക്ഷ്യമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ

തിരുവനന്തപുരം:പാമ്പുകടിയേറ്റ് മനുഷ്യജീവൻ നഷ്ടമാകുന്ന സംഭവം ഇല്ലാതാക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്‌ അടിയന്തര നടപടി സ്വീകരിക്കുന്നതിന് ബോർഡിന്‍റെ അംഗീകാരം ലഭിച്ചു. അടുത്ത അഞ്ചുവർഷത്തിനുള്ളില്‍ പാമ്പുകടിയേറ്റുള്ള മരണം പൂർണമായി ഇല്ലാതാക്കുകയാണു ലക്ഷ്യമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. മനുഷ്യ-വന്യമൃഗ സംഘർഷം മൂലമുള്ള ജീവഹാനി നേർപകുതിയിലേക്ക് …

പാമ്പുകടിയേറ്റുള്ള മരണം പൂർണമായി ഇല്ലാതാക്കുകയാണു ലക്ഷ്യമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ Read More

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്: മറാത്ത്വാഡയിൽ പ്രചാരണം ഇന്ന് അവസാനിക്കും

ഔറംഗബാദ് ഒക്ടോബര്‍ 19: ഒക്ടോബർ 21 ന് വോട്ടെടുപ്പ് നടത്താൻ പോകുന്ന മറാത്ത്വാഡ മേഖലയിലെ 46 സംസ്ഥാന നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ശനിയാഴ്ച 18.00 മണിക്ക് അവസാനിക്കും. 46 നിയമസഭാ മണ്ഡലങ്ങളായ നന്ദേദ് (ഒമ്പത് സീറ്റുകൾക്ക് 134 മത്സരാർത്ഥികൾ), ഔറംഗബാദ് (ഒമ്പത് …

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്: മറാത്ത്വാഡയിൽ പ്രചാരണം ഇന്ന് അവസാനിക്കും Read More