പുകവലിയെ പ്രോല്‍സാഹിപ്പിക്കുന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയ്ക്കെതിരെ പരാതി
തൃശ്ശൂർ: മന്ത്രി സജി ചെറിയാനെതിരെ ഗവർണർക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി. കെപിസിസി സെക്രട്ടറിയും തൃശ്ശൂർ കോർപറേഷൻ കൗണ്‍സിലറുമായ ജോണ്‍ ഡാനിയേലാണ് പരാതി നല്‍കിയത്. പുകവലിയെ പ്രോല്‍സാഹിപ്പിക്കുന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണ് പരാതി അയച്ചിരിക്കുന്നത്. മന്ത്രിയ്ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണം 2003 ല്‍ പാർലമെൻ്റ് …
പുകവലിയെ പ്രോല്‍സാഹിപ്പിക്കുന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയ്ക്കെതിരെ പരാതി Read More