രാസലഹരിയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

ആലപ്പുഴ | രാസലഹരിയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍. ആലപ്പുഴ മുനിസിപ്പല്‍ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്നേഷ് ആണ് ആലപ്പുഴ സൗത്ത് പോലീസിന്റെ പിടിയില്‍ ആയത്. 0.24 ഗ്രാം എംഡിഎംഎയും രണ്ട് സിറിഞ്ചുകളുമാണ് വിഘ്‌നേഷനില്‍ നിന്ന് പിടിച്ചെടുത്തത്. എസ്എഫ്‌ഐ മുന്‍ …

രാസലഹരിയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍ Read More

പക വീട്ടാന്‍ അവസരം

കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്ലേ ഓഫില്‍ ബംഗളൂരു എഫ്.സിയോടു വിവാദ ഗോളില്‍ തോറ്റു പുറത്തായ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സിക്ക് കണക്കു തീര്‍ക്കാനുള്ള അവസരം. അടുത്ത മാസം കേരളത്തില്‍ നടക്കുന്ന സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും ബംഗളൂരു എഫ്.സിയും ഒരേ ഗ്രൂപ്പില്‍ …

പക വീട്ടാന്‍ അവസരം Read More

ഹീറോ സൂപ്പര്‍ കപ്പ് ഏപ്രില്‍ മൂന്നിന്

കോഴിക്കോട്: മൂന്നാമത് ഹീറോ സൂപ്പര്‍ കപ്പ് കോഴിക്കോട്, മഞ്ചേരി എന്നിവിടങ്ങളായി ഏപ്രില്‍ മൂന്നിന് ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഐ ലീഗിലെ 10 ടീമുകളും ഐ.എസ്. എല്ലിലെ 11 ടീമുകളും ഉള്‍പ്പെടെ 21 ടീമുകളാണ് സൂപ്പര്‍ കപ്പില്‍ പങ്കെടുക്കുന്നത്. ഏപ്രില്‍ …

ഹീറോ സൂപ്പര്‍ കപ്പ് ഏപ്രില്‍ മൂന്നിന് Read More

ഗോകുലത്തിന് തിരിച്ചടി

ഐസ്വാള്‍/ കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്‍ ഗോകുലം കേരളയ്ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. കോഴിക്കോട് ഇ.എം.എസ്. സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് എഫ്.സി. 2-1 നാണു ഗോകുലത്തെ തോല്‍പ്പിച്ചത്. മറ്റൊരു മത്സരത്തില്‍ ഐസ്വാള്‍ 2-1 നു രാജസ്ഥാന്‍ യുണൈറ്റഡിനെ …

ഗോകുലത്തിന് തിരിച്ചടി Read More

ഗോകുലത്തിന് ജയം

കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളില്‍ കരുത്തനായ ഗോകുലം കേരള എഫ്.സിക്ക് ജയം. സ്വന്തം തട്ടകമായ കോഴിക്കോട് ഇ.എം.എസ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കെങ്ക്രി എഫ്.സിയെ 1-0 ത്തിനാണു ഗോകുലം തോല്‍പ്പിച്ചത്. സെര്‍ജിയോ ഇഗ്നേഷ്യസാണ് ഗോകുലത്തിനായി ഗോളടിച്ചത്. പത്തു പേരായി ചുരുങ്ങിയിട്ടും പോരാട്ട …

ഗോകുലത്തിന് ജയം Read More

ജി.ഐ.എസ് സർവ്വേക്ക് തുടക്കമായി

കോഴിക്കോട്: നൊച്ചാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആസ്തി ഡിജിറ്റലൈസേഷന്റെ ഭാഗമായുള്ള ജി.ഐ.എസ് സർവ്വേക്ക് തുടക്കമായി. കൽപ്പത്തൂർ ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി.എൻ ശാരദ ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് …

ജി.ഐ.എസ് സർവ്വേക്ക് തുടക്കമായി Read More

കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു

കായികമേഖലയില്‍ യുവതലമുറയെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്ന് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ പറഞ്ഞു. 10.5 കോടി രൂപ വിനിയോഗിച്ചു നിര്‍മ്മിച്ച കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. പതിനാല് ജില്ലകളിലെയും സ്റ്റേഡിയത്തിന്റെ നവീകരണത്തിനും നിര്‍മ്മാണത്തിനുമായി തുക അനുവദിച്ചിട്ടുണ്ട്. ഇതില്‍ പൂര്‍ത്തീകരിക്കപ്പെട്ടത് അടൂരിലെ …

കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു Read More

കോഴിക്കോട്: ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍: മഹാരാഷ്ട്രയും തമിഴ്‌നാടും ക്വാര്‍ട്ടറില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഞായറാഴ്ച

കോഴിക്കോട്: ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട് നടന്ന മത്സരങ്ങളില്‍ തമിഴ്‌നാടിനും വെസ്റ്റ് ബംഗാളിനും ജമ്മു ആന്റ് കാശ്മീരിനും ജയം. സിക്കിമും മഹാരാഷ്ടയും തമ്മില്‍ നടന്ന മത്സരം സമനിലയില്‍ കലാശിച്ചു. ഗ്രൂപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ മഹാരാഷ്ട്രയും തമിഴ്‌നാടും ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.  …

കോഴിക്കോട്: ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍: മഹാരാഷ്ട്രയും തമിഴ്‌നാടും ക്വാര്‍ട്ടറില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഞായറാഴ്ച Read More

ആലപ്പുഴയില്‍ കായിക വികസന പദ്ധതികള്‍ പരിഗണനയില്‍: മന്ത്രി വി. അബ്ദുറഹ്മാന്‍

ആലപ്പുഴ: കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പുതിയ പദ്ധതികള്‍ ആലപ്പുഴ ജില്ലയില്‍ നടപ്പാക്കുന്നത് പരിഗനയിലുണ്ടെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞു. ജില്ലയിലെ വിവിധ കായിക കേന്ദ്രങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  വാട്ടര്‍ സ്‌പോര്‍ട്ട്‌സുമായി ബന്ധപ്പെട്ട പ്രധാന പദ്ധതികളും ആലോചനയിലുണ്ട്. …

ആലപ്പുഴയില്‍ കായിക വികസന പദ്ധതികള്‍ പരിഗണനയില്‍: മന്ത്രി വി. അബ്ദുറഹ്മാന്‍ Read More