കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ് ​ഗതാ​ഗത മന്ത്രിയുടെ മിന്നല്‍ പരിശോധന

കൊല്ലം | ആയൂരില്‍ കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ് മന്ത്രിയുടെ മിന്നല്‍ പരിശോധന. വകുപ്പു മന്ത്രി കെ ബി ഗണേഷ് കുമാറാണ് പരിശോധന നടത്തിയത്. പൊന്‍കുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് തടഞ്ഞത്. ബസില്‍ പ്ലാസ്റ്റിക് കുപ്പികള്‍ …

കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ് ​ഗതാ​ഗത മന്ത്രിയുടെ മിന്നല്‍ പരിശോധന Read More

റെയില്‍വേ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി ബോണസ് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: റെയില്‍വേ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി പ്രൊഡക്ടിവിറ്റി-ലിങ്ക്ഡ് ബോണസ് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 78 ദിവസത്തെ വേതനത്തിന് തുല്യമായ ബോണസാകും നല്‍കുക. 10.9 ലക്ഷം റെയില്‍വേ ജീവനക്കാര്‍ ആനുകൂല്യം ലഭിക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ സമിതി യോഗമാണ് ഇതിന് …

റെയില്‍വേ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി ബോണസ് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ Read More

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപ അനുവദിച്ചു

തിരുവനന്തപുരം | ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കുമുള്ള ബോണസ് 500 രൂപ വര്‍ധിപ്പിച്ചു. ഇത്തവണ 4,500 രൂപ ബോണസ് ലഭിക്കും. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്കുള്ള പ്രത്യേക ഉത്സവബത്ത 2,750 രൂപയില്‍ നിന്നും 3,000 രൂപയായി ഉയര്‍ത്തി. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി …

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപ അനുവദിച്ചു Read More

അങ്കണവാടി ജീവനക്കാരുടെ രാപകല്‍ സമരം 7 -ാം ദിവസത്തിലേക്ക്

തിരുവനന്തപുരം: അങ്കണവാടി ജീവനക്കാരുടെ രാപകല്‍ സമരം 7 -ാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ (മാർച്ച്22) നടന്ന സമരപരിപാടികള്‍ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.ഇന്നലെ നടന്ന സമരത്തില്‍ മലപ്പുറം ജില്ലയിലെ അങ്കണവാടി ജീവനക്കാരാണ് പങ്കെടുത്തത്.ഇന്ത്യൻ നാഷണല്‍ അങ്കണവാടി എംപോയീസ് ഫെഡറേഷൻ (ഐ.എൻടി.യു.സി) …

അങ്കണവാടി ജീവനക്കാരുടെ രാപകല്‍ സമരം 7 -ാം ദിവസത്തിലേക്ക് Read More

ബസുകളെല്ലാം ഉത്സവങ്ങള്‍ക്കായി കൊണ്ടുപോയി : എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡില്‍ കുടുങ്ങിയ യാത്രക്കാർ പ്രതിഷേധിച്ചു

.കൊച്ചി: ഉത്സവങ്ങള്‍ക്കായി ബസുകള്‍ കൊണ്ടുപോയതോടെ ജനുവരി 14 ന് ജില്ലയുടെ കിഴക്കൻ മേഖലകളിലേക്കുള്ള നൂറ് കണക്കിന് സ്ഥിരം യാത്രക്കാർ വലഞ്ഞു.കുമളി, കട്ടപ്പന ഭാഗത്തേക്കുള്ള ബസുകളും ഇല്ലാതിരുന്നതോടെ കോതമംഗലം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്കുള്ള സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരാണ് 5.45 മുതല്‍ എട്ടുവരെ എറണാകുളം കെ.എസ്.ആർ.ടി.സി …

ബസുകളെല്ലാം ഉത്സവങ്ങള്‍ക്കായി കൊണ്ടുപോയി : എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡില്‍ കുടുങ്ങിയ യാത്രക്കാർ പ്രതിഷേധിച്ചു Read More

പത്തനംതിട്ട: മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കാന്‍ പ്രത്യേക മുറി

പത്തനംതിട്ട: വോട്ടെണ്ണല്‍ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ ഒബ്‌സര്‍വര്‍മാര്‍ക്കും വരണാധികാരികള്‍ക്കും മാത്രമേ അനുമതിയുള്ളൂ. ജീവനക്കാരുടെയും കൗണ്ടിംഗ് ഏജന്റുമാരുടെയും മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കുന്നതിനു പ്രത്യേക മുറികള്‍ ക്രമീകരിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും സ്ഥാനാര്‍ഥിക്കും അവരുടെ ഏജന്റുമാര്‍ക്കും മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാന്‍ അനുവാദമില്ല. വോട്ടെണ്ണല്‍ …

പത്തനംതിട്ട: മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കാന്‍ പ്രത്യേക മുറി Read More

ജീവനക്കാരെ ആവശ്യമുണ്ട്

തൃശ്ശൂർ: ശബരിമല തീര്‍ത്ഥാടനത്തിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ ഗവ. ഡിസ്പെന്‍സറി – സന്നിധാനം, ഓപ്പറേഷന്‍ തിയ്യറ്റര്‍ – സന്നിധാനം, സ്പെഷല്‍ ഡിസ്പെന്‍സറി – ചരല്‍ മേട്, ഗവ. ഡിസ്പെന്‍സറി – നിലക്കല്‍, ഗവ. ഡിസ്പെന്‍സറി എരുമേലി എന്നിവടങ്ങളിലേക്ക് ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, റേഡിയോ ഗ്രാഫര്‍, …

ജീവനക്കാരെ ആവശ്യമുണ്ട് Read More

ജീവനക്കാരെ വേണോ, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം: വ്യവസായികള്‍ക്കും ബിസിനസുകാര്‍ക്കും ഇനി ജീവനക്കാരെയും തൊഴിലാളികളെയും തേടി അലയേണ്ട. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്താല്‍ ആവശ്യമായ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ ലഭിക്കും. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് ഇ എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് സംവിധാനത്തില്‍ തൊഴില്‍ദാതാക്കള്‍ക്കായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം …

ജീവനക്കാരെ വേണോ, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യാം Read More

അമ്പതിലേറെ ജീവനക്കാരുള്ള ഓര്‍ഗനൈസേഷനുകള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കുമായി ‘ഓപ്പണ്‍ എപിഐ സേവനം’ അവതരിപ്പിച്ച് ആരോഗ്യസേതു

തിരുവനന്തപുരം: ‘ഓപ്പണ്‍ എപിഐ സര്‍വീസ്’ എന്ന പുതിയ സംവിധാനവുമായി ആരോഗ്യ സേതു ടീം. സുരക്ഷിതമായി പ്രവര്‍ത്തനം നടത്താന്‍ വ്യവസായങ്ങള്‍ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും സഹായകമാകും വിധത്തിലാണ് ഈ സേവനം ഒരുക്കുന്നത്. ‘ഓപ്പണ്‍ എപിഐ സര്‍വീസ്’ ആരോഗ്യസേതുവിന്റെ സ്ഥിതിവിവരം പരിശോധിക്കാനും വര്‍ക്ക് ഫ്രം ഹോം സവിശേഷതകളുമായി …

അമ്പതിലേറെ ജീവനക്കാരുള്ള ഓര്‍ഗനൈസേഷനുകള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കുമായി ‘ഓപ്പണ്‍ എപിഐ സേവനം’ അവതരിപ്പിച്ച് ആരോഗ്യസേതു Read More

പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്ത എംജി സര്‍വ്വകലാശാല ജീവനക്കാര്‍ക്കെതിരെ പരാതി

കോട്ടയം ജനുവരി 24: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തതിന് എംജി സര്‍വ്വകലാശാല ജീവനക്കാര്‍ക്കെതിരെ പരാതി. ജീവനക്കാര്‍ക്കെതിരെ കണ്ണൂര്‍ സ്വദേശി ശശിധരനാണ് ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കിയത്. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വൈസ് ചാന്‍സിലര്‍ കൂട്ട് നില്‍ക്കുന്നെന്നും പരാതിയുണ്ട്. നവംബര്‍ 16നാണ് ഇടത് …

പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്ത എംജി സര്‍വ്വകലാശാല ജീവനക്കാര്‍ക്കെതിരെ പരാതി Read More