അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചവര്‍ക്കു പെൻഷൻ നല്‍കുമെന്ന് ഒഡിഷ സർക്കാർ

. ഭുനേശ്വര്‍: അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചവര്‍ക്കു പ്രതിമാസം 20,000 പെന്‍ഷനും മറ്റാനുകൂല്യങ്ങളും നല്‍കാൻ ഒഡിഷ സർക്കാർ തീരുമാനം.പെന്‍ഷനു പുറമേ ചികിത്സാച്ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. അന്ന്ആ യിരക്കണക്കിനു പ്രതിപക്ഷനേതാക്കളും പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത് അടിയന്തരാവസ്ഥക്കാലത്തെ തടവുകാർക്കു പെൻഷൻ …

അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചവര്‍ക്കു പെൻഷൻ നല്‍കുമെന്ന് ഒഡിഷ സർക്കാർ Read More