ഇഎംസിസി ഡയറക്ടരുടെ ആസ്തി 10000 രൂപ മാത്രം

കൊല്ലം: ആഴക്കടല്‍ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട 4000കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ച ഇഎംസിസി മാനേജിങ് ഡയറക്ടറുടെ കൈവശം 10000 രൂപ മാത്രമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലം. കുണ്ടറയില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മക്കെതിരെ സ്ഥാനാര്‍ത്ഥികൂടിയായ ഷിജുഎം വര്‍ഗീസിന്റെ സത്യവാങ്മൂലത്തിലാണ് ഈ വെളിപ്പെടുത്തല്‍. …

ഇഎംസിസി ഡയറക്ടരുടെ ആസ്തി 10000 രൂപ മാത്രം Read More

ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയില്‍ നിന്ന് പിന്മാറുകയാണെന്ന് അമേരിക്കന്‍ കമ്പനിയായ ഇഎംസിസി

തിരുവനന്തപുരം: വിവാദമായ ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയില്‍ നിന്ന് പിന്മാറുകയാണെന്ന് അമേരിക്കന്‍ കമ്പനിയായ ഇഎംസിസി. മാധ്യമങ്ങൾക്കു മുന്നിലാണ് ശനിയാഴ്ച(20/02/21) രാത്രി ഇഎംസിസി പ്രസിഡന്റ് ഷിജു വര്‍ഗീസിന്റെ പ്രഖ്യാപനം. കേരളത്തില്‍ ഫിഷറീസ് നയവുമായി പദ്ധതി ചേര്‍ന്നുപോകില്ലെന്ന് മന്ത്രിമാർ ആരും തന്നെ പറഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭം …

ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയില്‍ നിന്ന് പിന്മാറുകയാണെന്ന് അമേരിക്കന്‍ കമ്പനിയായ ഇഎംസിസി Read More