പത്തനംതിട്ട കളക്ടറേറ്റിൽ ബോംബ് ഭീഷണി
പത്തനംതിട്ട:. പത്തനംതിട്ട കളക്ടറേറ്റിൽ ബോംബ് ഭീഷണി ഇമെയിൽ മുഖേന യാണ് ഭീഷണി വന്നത്. എസ്പി ഓഫീസിൽ നിന്നുമെത്തിയ പ്രത്യേക സംഘം സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. നേരത്തെയും കളക്ടറേറ്റിൽ ബോംബ് ഭീഷണി ഉണ്ടായിട്ടുണ്ട്. സംഭവം അന്വേഷിക്കാൻ കളക്ടർ എസ്പിക്ക് നിർദേശം നൽകി. നടൻ …
പത്തനംതിട്ട കളക്ടറേറ്റിൽ ബോംബ് ഭീഷണി Read More