പൊതു ഇടങ്ങൾ ശക്തിപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ഏലൂർ നഗരസഭയിൽ ആരംഭിക്കുന്ന ‘ഗ്രാമവണ്ടി’ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉടൻതന്നെ കൊച്ചി ക്യാൻസർ സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കും. എറണാകുളം മെഡിക്കൽ കോളേജിൽ അത്യാധുനിക നിലവാരത്തിലുള്ള ഉപകരണങ്ങൾ സ്ഥാപിക്കുമെന്നും ഇന്ത്യയിൽ ആദ്യമായി അവയവങ്ങൾ മാറ്റിവയ്ക്കുന്നതിന് വേണ്ടി മാത്രം ഒരു സ്ഥാപനം കോഴിക്കോട് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഗവൺമെന്റിന്റെ അനുമതി ലഭിച്ചാൽ ഒരു വർഷത്തിനകം ഏലൂരിൽ സയൻസ് പാർക്ക് യാഥാർത്ഥ്യമാകും. 15 ഏക്കർ സ്ഥലത്ത് 200 കോടി രൂപയുടെ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ചെറുപ്പക്കാർക്ക് നിരവധി തൊഴിൽ അവസരങ്ങൾ ലഭ്യമാകും. കുടിവെള്ളം മാലിന്യമുക്തമാക്കുന്നതിന് ശ്രദ്ധിക്കണം. അങ്കണവാടികളുടെ വികസനത്തിന്‌ ഒരുകോടി രൂപ …

പൊതു ഇടങ്ങൾ ശക്തിപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ഏലൂർ നഗരസഭയിൽ ആരംഭിക്കുന്ന ‘ഗ്രാമവണ്ടി’ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉടൻതന്നെ കൊച്ചി ക്യാൻസർ സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കും. എറണാകുളം മെഡിക്കൽ കോളേജിൽ അത്യാധുനിക നിലവാരത്തിലുള്ള ഉപകരണങ്ങൾ സ്ഥാപിക്കുമെന്നും ഇന്ത്യയിൽ ആദ്യമായി അവയവങ്ങൾ മാറ്റിവയ്ക്കുന്നതിന് വേണ്ടി മാത്രം ഒരു സ്ഥാപനം കോഴിക്കോട് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. Read More

പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് നടത്തി

ഏലൂർ നഗരസഭയിലെ ആയുർവേദ ഡിസ്പൻസറിയുടെ നേതൃത്വത്തിൽ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കുറ്റിക്കാട്ടുകര യൂണിയൻ ഹാളിൽ നഗരസഭാ ചെയർമാൻ എ.ഡി സുജിൽ ഉദ്ഘാടനം ചെയ്തു. പി.എ ഷെറീഫ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ.എം ഇസ്മയിൽ, കെ.എ മാഹിൻ, മെഡിക്കൽ …

പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് നടത്തി Read More

എറണാകുളം: ഏലൂരിലെ എടമ്പാടം കുളം നവീകരിച്ചു

എറണാകുളം: ഏലൂർ ന​ഗരസഭയിലെ നവീകരിച്ച എടമ്പാടം കുളം ജില്ലാ കളക്ടർ ജാഫർ മാലിക് ഉദ്ഘാടനം ചെയ്തു. വർഷങ്ങളായി ഉപയോ​ഗശൂന്യമായിരുന്ന കുളമാണ് നവീകരിച്ചത്. ന​ഗരസഭയുടെ തനത് ഫണ്ടിൽ നിന്നുള്ള ആറു ലക്ഷം രൂപയും കൊച്ചിൻ ഷിപ്പ് യാർഡിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്നുള്ള നാലു …

എറണാകുളം: ഏലൂരിലെ എടമ്പാടം കുളം നവീകരിച്ചു Read More

മല്‍സരിക്കാന്‍ നഗരസഭാധ്യക്ഷനും, ആവേശം വിതറി പാതാളത്ത് വികസന ക്വിസ് മല്‍സരം

എറണാകുളം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പാതാളത്ത് സംഘടിപ്പിച്ച ജനസഭയിലെ വികസന ക്വിസ് മല്‍സരത്തില്‍ പങ്കെടുക്കാന്‍ ഏലൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ എ.ഡി സുജിലും ചേര്‍ന്നതോടെ അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ വാശിയോടെ നഗരസഭാംഗങ്ങളും നാട്ടുകാരും രാഷ്ട്രീയ നേതാക്കാളും കളത്തിലിറങ്ങി. അതോട ക്വിസ് മല്‍സരം തീപാറിയ മറ്റൊരു …

മല്‍സരിക്കാന്‍ നഗരസഭാധ്യക്ഷനും, ആവേശം വിതറി പാതാളത്ത് വികസന ക്വിസ് മല്‍സരം Read More

ഏലൂരിലെ ദുരൂഹ രോഗത്തിന് കാരണം മത്സ്യവും പച്ചക്കറികളും

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ഏലൂരിലെ ദുരൂഹ രോഗത്തിന്റെ പ്രഭവ കേന്ദ്രം പച്ചക്കറികളും മത്സ്യവുമാണെന്ന് ലബോറട്ടരി ഡേറ്റകളില്‍ നിന്ന് സൂചന. 500ലേറെ ആളുകളില്‍ രോഗം പരത്തിയതില്‍ പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കും പങ്കുണ്ടെന്നാണ് ദേശീയ മാദ്ധമങ്ങള്‍ റിപ്പോര്‍ട്ട് ‌ചെയ്യുന്നത്. ലെഡും നിക്കലുമാണ് രോഗകാരണമെന്നായിരുന്നു പ്രഥമീക നിഗമനം. ജലം …

ഏലൂരിലെ ദുരൂഹ രോഗത്തിന് കാരണം മത്സ്യവും പച്ചക്കറികളും Read More