ചെളിയിൽ താഴ്ന്ന് രണ്ട് ദിവസം, അനങ്ങുന്നത് കണ്ണും തുമ്പിക്കൈയും മാത്രം; ഒടുവിൽ ആനകൾക്ക് രക്ഷ

കെനിയ: മൃഗങ്ങളും ചിലപ്പോൾ മനുഷ്യരെപ്പോലെ ഊരാക്കുടുക്കുകളിൽ ചെന്ന് ചാടിയേക്കും. ഒരു കൈ സഹായം നൽകിയാൻ മാത്രം പുറത്തുകടക്കാൻ കഴിയുന്ന അത്തരമൊരു കുരുക്കിൽപ്പെട്ട ആനകളുടെ ദൃശ്യങ്ങളാണ് കെനിയയിൽ നിന്ന് പുറത്തുവരുന്നത്. ഇങ്ങനെ ചെളിയിൽ കുടുങ്ങിപ്പോയ രണ്ട് ആനകളെ രക്ഷിക്കുന്നതിന്റെ വീ‍ഡിയോ ഇപ്പോൾ ആളുകൾ …

ചെളിയിൽ താഴ്ന്ന് രണ്ട് ദിവസം, അനങ്ങുന്നത് കണ്ണും തുമ്പിക്കൈയും മാത്രം; ഒടുവിൽ ആനകൾക്ക് രക്ഷ Read More