വീണ്ടും സച്ചിന് മാജിക്; കരകയറി കേരളം
തിരുവനന്തപുരം: സച്ചിന് ബേബി ഒരുവട്ടം കൂടി ബാറ്റുകൊണ്ട് ഇന്ദ്രജാലം കാട്ടിയപ്പോള്‍ കര്‍ണാടകയ്ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ തകര്‍ച്ചയില്‍നിന്നു കരകയറി കേരളം. എലൈറ്റ് ഗ്രൂപ്പ് സിയില്‍ ആദ്യദിനം കളി അവസാനിക്കുമ്പോള്‍ കേരളം ആറു വിക്കറ്റിന് 224 റണ്ണെന്ന നിലയില്‍. സീസണിലെ മൂന്നാം …
വീണ്ടും സച്ചിന് മാജിക്; കരകയറി കേരളം Read More