പീരുമേട്ടിൽ കാട്ടാനയെ തളയ്ക്കാൻ രംഗത്തിറങ്ങി വനം വകുപ്പ്

.പീരുമേട്:ജനവാസ മേഖലയില്‍ ഇറങ്ങി നാട്ടുകാർക്ക് ഭീക്ഷണിയായ കാട്ടാനയെ തളയ്ക്കാൻ വനം വകുപ്പ് രംഗത്തിറങ്ങി.മരിയ ഗിരി സമീപം സ്‌കൂള്‍ വിദ്യാർത്ഥികള്‍ക്കുംനാട്ടുകാർക്കും ഒരുപോലെ ഭീഷണിയായി മാറിയ കാട്ടാന കഴിഞ്ഞദിവസം ദേശീയപാതയിലേക്ക് കടക്കുമ്പോള്‍ യൂക്കാലി പ്ലാന്റേഷനിലെ വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ വയറില്‍ ഇടിച്ചു. ആനയുടെ ശരീരത്ത് …

പീരുമേട്ടിൽ കാട്ടാനയെ തളയ്ക്കാൻ രംഗത്തിറങ്ങി വനം വകുപ്പ് Read More

ആന എഴുന്നള്ളിപ്പിന് കര്‍ശന നിര്‍ദേശങ്ങളുമായി ഹൈക്കോടതി

കൊച്ചി: ആന എഴുന്നള്ളിപ്പിന് കര്‍ശന നിര്‍ദേശങ്ങളടങ്ങുന്ന മാര്‍ഗരേഖ പുറത്തിറക്കി ഹൈക്കോടതി. ബന്ധപ്പെട്ട ജില്ലാതല സമിതിയുടെ അനുമതി വാങ്ങി വേണം എഴുന്നള്ളിപ്പ്. ഇതിനായി ഒരു മാസം മുന്പ് അപേക്ഷ സമര്‍പ്പിക്കണം. ആനകള്‍ക്കു വിശ്രമം, ഭക്ഷണം തുടങ്ങിയവ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. ആനയുടെ …

ആന എഴുന്നള്ളിപ്പിന് കര്‍ശന നിര്‍ദേശങ്ങളുമായി ഹൈക്കോടതി Read More

ആനക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ കർഷകൻ കൊല്ലപ്പെട്ടു

ദിസ്പൂർ: അസമില്‍ ആനക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ കർഷകന് ദാരുണാന്ത്യം.നവംബർ 6 ബുധനാഴ്ച അസമിലെ ബോക്കോ ജില്ലയിലാണ് ആനക്കൂട്ടം ആക്രമണം നടത്തിയത്.സാങ്മ(63) ആണ് കൊല്ലപ്പെട്ടത്.ജോംഗഖുലി റിസർവ് ഫോറസ്റ്റിലെ തങ്കബാരിയിലെ നെല്‍വയലില്‍ വച്ചാണ് സംഭവം ഉണ്ടായത്. ജോംഗഖുലി ഗ്രാമത്തിന് സമീപമുള്ള രാജപാറ സ്വദേശിയാണ് മരിച്ചത്. ആനകളുടെ …

ആനക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ കർഷകൻ കൊല്ലപ്പെട്ടു Read More

മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി

മൂന്നാർ:മൂന്നാറിൽ ജനവാസമേഖലയിലിറങ്ങിയ പടയപ്പയെന്ന കാട്ടാന വീണ്ടും കൃഷി നശിപ്പിച്ചു. ഗുണ്ടുമല ‌എസ്റ്റേറ്റിലെ അപ്പർ ഡിവിഷനിലെ ജനവാസമേഖലയില്‍ 2024 ഒക്ടോബർ 25 വെള്ളിയാഴ്ച രാത്രി ഇറങ്ങിയ പടയപ്പ പച്ചക്കറി, വാഴ കൃഷി, ഷെഡ് എന്നിവയും നശിപ്പിച്ചു.. തൊഴിലാളികളുടെ വീടിന് സമീപമുള്ള പച്ചക്കറി, വാഴകൃഷി …

മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി Read More

ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നത് മനുഷ്യന്‍റെ അഹന്തയാണെന്ന് ഹൈക്കോടതി

കൊച്ചി: ആനയെ എഴുന്നള്ളിപ്പിക്കുന്നതില്‍ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്നത് മനുഷ്യന്‍റെ അഹന്തയാണെന്നും ജസ്റ്റീസുമാരായ എ.കെ.ജയശങ്കരന്‍ നമ്പ്യാരും പി. ഗോപിനാഥും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരന്നു …

ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നത് മനുഷ്യന്‍റെ അഹന്തയാണെന്ന് ഹൈക്കോടതി Read More

ഈ കൊലകൊമ്പന്മാരെ കാടുകയറ്റാൻ ഇനിയും എത്ര ജീവൻ ബലി നൽകണം ?

മൂന്നാർ: മരണത്തെ മുന്നില്‍ക്കണ്ട് ദിനരാത്രങ്ങള്‍ തള്ളിനീക്കി മൂന്നാറിലെ ജനങ്ങൾ. എപ്പോഴും എവിടെയും കാട്ടാന പ്രത‍്യക്ഷപ്പെടാവുന്ന അവസ്ഥ..പടയപ്പ, അരിക്കൊമ്പൻ, ഒറ്റക്കൊമ്പൻ, ചക്കക്കൊമ്പൻ എന്നൊക്കെയുളള ഓമനപ്പേരിട്ടു വിളിക്കുന്ന ഈ കൊലകൊമ്പന്മാർ എത്രയോ പേരുടെ ജീനാണെടുത്തിട്ടുളളത്. ഇത്തരത്തില്‍ മരണഭയത്തില്‍ കഴിയാൻ മൂന്നാർ, മറയൂർ മേഖലകളിലെ ജനങ്ങള്‍ …

ഈ കൊലകൊമ്പന്മാരെ കാടുകയറ്റാൻ ഇനിയും എത്ര ജീവൻ ബലി നൽകണം ? Read More

പുന്നത്തൂർ കോട്ടയിലെ കൊമ്പൻ അച്യുതൻ ചരിഞ്ഞു

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിന്റെ ആനക്കോട്ടയായ പുന്നത്തൂർ കോട്ടയിലെ കൊമ്പൻ അച്യുതൻ ചരിഞ്ഞു. 51 വയസായിരുന്നു. ക്ഷീണത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. വിദഗ്ദ്ധ സംഘം ചികിത്സിച്ചെങ്കിലും 2022 ഒക്ടോബർ 10ന് രാത്രി 7.30ഓടെ ആന ചരിഞ്ഞു.പുന്നത്തൂർ കോട്ടയിലെ ആനകളിൽ അച്യുതൻ എന്ന് …

പുന്നത്തൂർ കോട്ടയിലെ കൊമ്പൻ അച്യുതൻ ചരിഞ്ഞു Read More

കാട്ടാന ശല്യം അതിരൂക്ഷം : ചിന്നക്കനാലിലെ ആനകളെ കുറിച്ച് വനം വകുപ്പ് വ്യക്തമായ പഠനം നടത്തും

ഇടുക്കി: ചിന്നക്കനാലിൽ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തെ കുറിച്ച് പ്രശസ്ത ആന ഗവേഷകൻ ഡോ. സുരേന്ദ്ര വർമ്മയുടെ നേതൃത്വത്തിൽ പഠനം നടത്തും. കാട്ടാന ജനവാസ മേഖലയിൽ സ്ഥിരമായി ഇറങ്ങുന്നതിന്റെ സാഹചര്യവും ഒപ്പം റേഡിയോ കോളർ ഘടിപ്പിച്ച് ആനകളെ നിരീക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങൾ വിശദമായി …

കാട്ടാന ശല്യം അതിരൂക്ഷം : ചിന്നക്കനാലിലെ ആനകളെ കുറിച്ച് വനം വകുപ്പ് വ്യക്തമായ പഠനം നടത്തും Read More

കെഎസ്ആർടിസി ബസിന്റെ ചില്ലുതകർത്ത് പടയപ്പ

തൊടുപുഴ: മൂന്നാറിൽ യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസിന്റെ മുൻഗ്ലാസ് കാട്ടാന തകർത്തു. മൂന്നാർ മറയൂർ പാതയിലെ ഡിവൈഎസ്പി ക്യാമ്പ് സെന്ററിന് സമീപമാണ് പടയപ്പ എന്ന കാട്ടാനയുടെ ആക്രമണമുണ്ടായത്. ഉദുമൽപേട്ടിൽ നിന്ന് സർവീസ് തുടങ്ങിയ കെഎസ്ആർടിസി ബസിൽ അൻപതിലധികം യാത്രക്കാരുണ്ടായിരുന്നു. കാട്ടാനയുടെ ആക്രമണത്തെ …

കെഎസ്ആർടിസി ബസിന്റെ ചില്ലുതകർത്ത് പടയപ്പ Read More

ഉത്സവത്തിനിടെ ആന ഇടഞ്ഞു

എറണാകുളം: ചേരാനെല്ലൂർ പാർത്ഥസാരഥി ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞതിനെ തുടർന്ന് മയക്കുവെടി വച്ച് തളച്ചു. എടയക്കുന്നത്തെ ക്ഷേത്രത്തിലേക്ക് എത്തിച്ച മാറാടി അയ്യപ്പനെന്ന ആനയാണ് ഇടഞ്ഞത്. ഇടഞ്ഞ ആന ക്ഷേത്രമതിൽക്കെട്ടിനുള്ളിലൂടെ പരക്കം പായുകയും ആളുകളെ ഓടിക്കുകയും ചെയ്തു. ക്ഷേത്രമതിൽക്കെട്ടിനകത്തായിരുന്നു ആന എന്നതിനാൽ …

ഉത്സവത്തിനിടെ ആന ഇടഞ്ഞു Read More