
റിപ്പോര്‍ട്ട്
തൃശൂരിൽ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ മോക്പോൾ നടന്നു
By ന്യൂസ് ഡെസ്ക്
•
November 20, 2020
തൃശൂർ : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ മോക്പോൾ നടന്നു.അയ്യന്തോൾ നെസ്റ്റ് വനിതാ ഹോസ്റ്റലിൽ ജില്ലയിലെ കോർപ്പറേഷനിലേക്കും മുനിസിപ്പാലിറ്റികളിലേക്കുമുള്ള സിങ്കിൾ പോസ്റ്റ് വോട്ടിംഗ് യന്ത്രങ്ങളുടെ അവസാനഘട്ട പരിശോധനയാണ് മോക്പോളിലൂടെ നടന്നത്. വോട്ടിംഗ്...
Read full story

