ഇലക്ട്രോണിക്ക് തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണത്തിന് തുടക്കമാവുന്നു
ന്യൂ ഡല്‍ഹി: ഫോട്ടോ പതിച്ച ഇലക്ട്രോണിക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ആരംഭിക്കുന്നു. ദേശീയ വോട്ടര്‍ ദിനമായ ഇന്ന്(25.01.2021)തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിതരണത്തിന് തുടക്കം കുറിക്കും. ക്യൂ.ആര്‍ കോഡ് ഉള്‍പ്പടെയുളളവകൊണ്ട് സുരക്ഷിതമാക്കിയതാണ് തിരിച്ചറിയല്‍ കാര്‍ഡിന്റെ ഇലക്ട്രോണിക്ക് രൂപമായ ഇ-എപ്പിക്ക് ഇന്നുമുതല്‍ ഈ മാസം അവസാനം …
ഇലക്ട്രോണിക്ക് തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണത്തിന് തുടക്കമാവുന്നു Read More