പഞ്ചാബില്‍ ഇനി ആര്‍സി ബുക്ക്, ലൈസന്‍സും കൈയില്‍ കൊണ്ടു നടക്കണ്ട: ഡിജി ലോക്കര്‍, എംപരിവാഹന്‍ പ്ലാറ്റ് ഫോം രേഖകള്‍ മതി

ചണ്ഡിഗഢ്: ആര്‍സി ബുക്ക്, ലൈസന്‍സ് ഉള്‍പ്പെടെയുള്ള വാഹന സംബന്ധമായ ഒരു രേഖകളും ഇനി കൈയ്യില്‍ സൂക്ഷിക്കേണ്ടതില്ലെന്ന് പഞ്ചാബ് സര്‍ക്കാര്‍. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ സൂക്ഷിച്ച വാഹന സംബന്ധമായ രേഖകള്‍ അംഗീകരിക്കാന്‍ സംസ്ഥാനം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതോടെയാണിത്. ഡിജി ലോക്കര്‍, എംപരിവാഹന്‍ പ്ലാറ്റ് …

പഞ്ചാബില്‍ ഇനി ആര്‍സി ബുക്ക്, ലൈസന്‍സും കൈയില്‍ കൊണ്ടു നടക്കണ്ട: ഡിജി ലോക്കര്‍, എംപരിവാഹന്‍ പ്ലാറ്റ് ഫോം രേഖകള്‍ മതി Read More