പിക്കപ്പ് വാനിലെ ഡിജെ സിസ്റ്റത്തിലെ ജനറേറ്ററില്‍ നിന്ന് ഷോക്കേറ്റ് 10 മരണം

കൂച്ച് ബെഹാര്‍: പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാറില്‍ ഷോക്കേറ്റ് പത്ത് പേര്‍ മരിച്ചു. പിക്കപ്പ് വാനില്‍ സഞ്ചരിച്ചവരാണ് അപകടത്തില്‍പെട്ടത്. ജല്‍പേഷിലേക്ക് പോകുകയായിരുന്നു അപകടത്തില്‍പെട്ടവര്‍. പിക്കപ്പ് വാനിലെ ഡിജെ സിസ്റ്റത്തിലെ ജനറേറ്ററില്‍ നിന്നാണ് ഷോക്കേറ്റതെന്ന് കരുതുന്നു. 16 പേര്‍ക്കാണ് ഷോക്കേറ്റത്. ഇവരെ ഉടന്‍തന്നെ …

പിക്കപ്പ് വാനിലെ ഡിജെ സിസ്റ്റത്തിലെ ജനറേറ്ററില്‍ നിന്ന് ഷോക്കേറ്റ് 10 മരണം Read More

കുടുംബത്തിലെ മൂന്ന് അംഗങ്ങൾക്ക് ഗോരഖ്പൂരിൽ വൈദ്യുതാഘാതമേറ്റു

ഗോരഖ്പൂർ സെപ്റ്റംബർ 26 : ഗുല്‍രിഹ പ്രദേശത്ത് ബുധനാഴ്ച രാത്രിയാണ് കുടുംബത്തിലെ മൂന്ന് പേര്‍ക്ക് വൈദ്യുതാഘാതമേറ്റത്. അച്ഛനും അമ്മയ്ക്കും മകനും ആഘാതമേറ്റു. മകളും മറ്റൊരു മകനും മുറിവുകളോടെ ആശുപത്രിയിലാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സിയാരാംപൂർ തോല ഗ്രാമത്തിൽ വീടിന്റെ ഇരുമ്പ് ഗേറ്റ് …

കുടുംബത്തിലെ മൂന്ന് അംഗങ്ങൾക്ക് ഗോരഖ്പൂരിൽ വൈദ്യുതാഘാതമേറ്റു Read More