സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി
തിരുവനന്തപുരം:വൈദ്യുതി നിരക്ക് പരിഷ്‌ക്കരണത്തിനായി സംസ്ഥാന റഗുലേറ്ററി കമ്മീഷന്‍ സംസ്ഥാനത്ത് നാല് പൊതു തെളിവെടുപ്പുകളും പൂര്‍ത്തിയാക്കി 2022 ഏപ്രില്‍ 13 വ്യാഴാഴ്‌ച പാലക്കാട്ടായിരുന്നു. അവസാന തെളിവെടുപ്പ്. നിലവില്‍ ചാര്‍ജ് വര്‍ദ്ധന വേണ്ടെന്ന അഭിപ്രായമാണ് നാലിടങ്ങളിലും വൈദ്യുതി ഉപഭോക്താക്കളും വ്യവസായികളും അറിയിച്ചത്. നടപ്പുവര്‍ഷം 2852 …
സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി Read More