പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന്‌ ഷോക്കേ്‌റ്റ്‌ മരിച്ചു

കാഞ്ഞങ്ങാട്‌ : സ്‌കൂട്ടറില്‍ യാത്രചെയ്യുന്നതിനിടെ, പൊട്ടിവീണവൈദ്യുതി ലൈനില്‍ നിന്ന്‌ ഷോക്കേറ്റ്‌ കോണ്‍ഗ്രസ്‌ നേതാവ്‌ മരിച്ചു. കാഞ്ഞങ്ങാട്‌ കോണ്‍ഗ്രസ്‌ ബ്ലോ്‌ക്ക്‌ പ്രസിഡന്റ് കൊവ്വല്‍പ്പളളിയിലെ സി.വി.ബാലകൃഷ്‌ണന്‍(70) ആണ്‌ മരിച്ചത്‌. കൂടെയുണ്ടായിരുന്ന പേരക്കുട്ടി അദ്‌ഭുതകരമായി രക്ഷപെട്ടു. കൊവ്വല്‍പ്പളളി മാന്ന്യോട്ട്‌ ക്ഷേത്രത്തിന്‌ സമീപം വീട്ടിലേക്കുളള ഇടവഴിയില്‍ വച്ചാണ്‌ …

പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന്‌ ഷോക്കേ്‌റ്റ്‌ മരിച്ചു Read More

കോഴിക്കോട് കോടഞ്ചേരിയില്‍ വൈക്കോലുമായി വന്ന ലോറിക്ക് തീപിടിച്ചു

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയില്‍ വൈക്കോലുമായി വന്ന ലോറിക്ക് തീപിടിച്ചു. അടിവാരം ഭാഗത്തുനിന്ന് വൈക്കോലുമായി വന്ന ലോറിക്ക് കോടഞ്ചേരി അങ്ങാടിക്ക് സമീപത്തു വെച്ചാണ് തീ പിടിച്ചത്. ഇലക്ട്രിക് ലൈനില്‍ തട്ടിയതാണ് തീപിടിക്കാന്‍ കാരണമെന്ന് കരുതുന്നു. ലോറി ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ ഗ്രൗണ്ടിലേക്ക് ഓടിച്ചു …

കോഴിക്കോട് കോടഞ്ചേരിയില്‍ വൈക്കോലുമായി വന്ന ലോറിക്ക് തീപിടിച്ചു Read More

ആലപ്പുഴ: വികസനകാര്യങ്ങളില്‍ കൂട്ടായ ഇടപെടല്‍ വേണം – പി.പി. ചിത്തരഞ്ജൻ എം.എൽ.എ.

ആലപ്പുഴ: വികസന പ്രവർത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ ഇടപെടല്‍ ഉണ്ടാകണമെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ നിര്‍ദേശിച്ചു. നിയമസഭാ നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ നിര്‍വഹണ പുരോഗതി അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഫണ്ട് ലഭ്യമായിട്ടും സാങ്കേതിക …

ആലപ്പുഴ: വികസനകാര്യങ്ങളില്‍ കൂട്ടായ ഇടപെടല്‍ വേണം – പി.പി. ചിത്തരഞ്ജൻ എം.എൽ.എ. Read More