തെരഞ്ഞെടുപ്പ് ചെലവ്, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു
പാലക്കാട്: പ്രചരണ ചെലവുകള്‍ക്ക് പരിധി നിശ്ചയിച്ച തെരഞ്ഞെടുപ്പു കമ്മീഷന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. സുതാര്യത ഉറപ്പാക്കുന്നതിനും പണത്തിന്‍റെ സ്വാധീനം ഒഴിവാക്കുന്നതിനുമാണ് ചെലവുകള്‍ക്ക് പരിധി നിശ്ചയിച്ചിരിക്കുന്നത്. ഗ്രാമ ബ്ലോക്ക് ജില്ലാ മുനിസിപ്പല്‍ വാര്‍ഡുകളില്‍ മത്സരിക്കുന്നവര്‍ക്ക് യഥാക്രമം 25,000,-75,000-1,50,000-75,000 എന്നിങ്ങനെയാണ് പരമാവധി ചെലവ് പരിധി. …
തെരഞ്ഞെടുപ്പ് ചെലവ്, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു Read More