തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർത്ഥിയെ വെടിവെച്ചു കൊന്നു
പാട്‌ന: ബീഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർത്ഥിയെ വെടിവെച്ചു കൊന്നു. ജെഡിആർ നേതാവും നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയുമായ ശ്രീ നാരായണ്‍ സിങ്ങിനെയാണ് വെടിവെച്ച് കൊന്നത്. അക്രമികളെന്ന് കരുതുന്ന രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറോളം പേര്‍ ചേർന്ന സംഘമാണ് വെടിവെച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക …
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർത്ഥിയെ വെടിവെച്ചു കൊന്നു Read More