രാജ്യ ചരിത്രത്തില്‍ ആദ്യമായി ക്യാമ്പയിന്‍ കര്‍ഫ്യൂവുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി ക്യാമ്പയിന്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍. കോവിഡ് മൂന്നാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചുസംസ്ഥാനങ്ങളിലും ജനുവരി 15 വരെ റോഡ് ഷോകളോ, തെരഞ്ഞെടുപ്പു റാലികളോ നടത്തുന്നത് കമ്മിഷന്‍ വിലക്കി. 15ന് സ്ഥിതിഗതികള്‍ അവലോകനം ചെയ്തായിരിക്കും …

രാജ്യ ചരിത്രത്തില്‍ ആദ്യമായി ക്യാമ്പയിന്‍ കര്‍ഫ്യൂവുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ Read More

തിരഞ്ഞെടുപ്പ് ചെലവ് പരിധി 10 ശതമാനം ഉയര്‍ത്തി കമ്മീഷന്‍

ന്യൂഡല്‍ഹി: ലോക്സഭ, നിയമസഭാ സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് പരിധി ഉയര്‍ത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. 2014ലെ പരിധിയില്‍നിന്ന് 10 ശതമാനമാണ് വര്‍ധിപ്പിച്ചത്. യുപിയിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും 40 ലക്ഷം രൂപവരെ ചെലവഴിക്കാം. എന്നാല്‍, ഗോവയിലും മണിപ്പുരിലും തിരഞ്ഞെടുപ്പ് ചെലവ് പരിധി 28 …

തിരഞ്ഞെടുപ്പ് ചെലവ് പരിധി 10 ശതമാനം ഉയര്‍ത്തി കമ്മീഷന്‍ Read More

നിയമസഭാ തെരഞ്ഞെടുപ്പ്: 5 സംസ്ഥാനങ്ങളോട് വാക്‌സിനേഷന്‍ നടപടി വേഗത്തിലാക്കാന്‍ കമ്മീഷന്‍

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കോവിഡ് വാക്സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടല്‍.കോവിഡ് പശ്ചാത്തലം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യസെക്രട്ടറി ഇന്നലെ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ ഇതുസംബന്ധിച്ച നിര്‍ദേശം ഉയര്‍ന്നു.ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പുര്‍ എന്നീ സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പിലേക്കു …

നിയമസഭാ തെരഞ്ഞെടുപ്പ്: 5 സംസ്ഥാനങ്ങളോട് വാക്‌സിനേഷന്‍ നടപടി വേഗത്തിലാക്കാന്‍ കമ്മീഷന്‍ Read More

വയനാട്: സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍: ബി.എല്‍.എമാരുടെ നിയമനം രാഷ്ട്രീയപാര്‍ട്ടികള്‍ പൂര്‍ത്തിയാക്കണം

വയനാട്: വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയ സുഗമമാക്കുന്നതിന് ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ബൂത്ത് ലെവല്‍ ഏജന്റുമാരുടെ നിയമനം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇലക്ടറല്‍ റോള്‍ ഒബ്സര്‍വര്‍ ബിജു പ്രഭാകര്‍ പറഞ്ഞു. പട്ടിക കുറ്റമറ്റതാക്കുന്നതിന് ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ …

വയനാട്: സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍: ബി.എല്‍.എമാരുടെ നിയമനം രാഷ്ട്രീയപാര്‍ട്ടികള്‍ പൂര്‍ത്തിയാക്കണം Read More

കോട്ടയം : വോട്ടര്‍ പട്ടിക പുതുക്കൽ യജ്ഞം പുരോഗമിക്കുന്നു; വിവരങ്ങൾ തിരുത്താനും പേര് ചേർക്കാനും അവസരം

കോട്ടയം :  പുതിയ വോട്ടര്‍ ആയി രജിസ്റ്റർ ചെയ്യുന്നതിനും പട്ടികയിലെ  വിവരങ്ങള്‍ തിരുത്തുന്നതിനുമായി സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്റെ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം ജില്ലയില്‍ പുരോഗമിക്കുന്നു. 2022 ജനുവരി ഒന്നിന് 18 വയസ്സോ അതിന് മുകളിലോ പ്രായമെത്തുന്നവര്‍ക്ക് പുതിയ …

കോട്ടയം : വോട്ടര്‍ പട്ടിക പുതുക്കൽ യജ്ഞം പുരോഗമിക്കുന്നു; വിവരങ്ങൾ തിരുത്താനും പേര് ചേർക്കാനും അവസരം Read More

ആലപ്പുഴ: ഉപതിരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് അരൂര്‍ ഡിവിഷനില്‍ ഡിംസംബര്‍ ഏഴിന് നടത്തുന്ന ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നവംബര്‍ 10ന് നിലവില്‍ വന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നവംബര്‍ 12ന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 19ആണ്. പത്രികകളുടെ സൂക്ഷ്മ …

ആലപ്പുഴ: ഉപതിരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു Read More

വോട്ടർ പട്ടികയിലെ വിവരങ്ങള്‍ ചോർന്നതില്‍ പരാതി നല്‍കിയത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശ പ്രകാരമെന്ന് സ്ഥാനമൊഴിയുന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർ പട്ടികയിലെ വിവരങ്ങള്‍ ചോർന്നതില്‍ പരാതി നല്‍കിയത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശ പ്രകാരമെന്ന് സ്ഥാനമൊഴിയുന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. 08/07/21 വ്യാഴാഴ്ച ഒരു പ്രമുഖ വാർത്താ ചാനലിനോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. വോട്ടർ പട്ടിക പൊതുരേഖയാണെന്നും …

വോട്ടർ പട്ടികയിലെ വിവരങ്ങള്‍ ചോർന്നതില്‍ പരാതി നല്‍കിയത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശ പ്രകാരമെന്ന് സ്ഥാനമൊഴിയുന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ Read More

വോട്ടര്‍പട്ടിക ചോര്‍ന്നെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരാതിയിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടർ പട്ടിക ചോർത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ജോയിന്റ് ചീഫ് ഇലക്ടൽ ഓഫീസറാണ് ക്രൈംബ്രാഞ്ചിന് നല്‍കിയ പരാതിയിലാണ് എഫ്‌ഐആര്‍ രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലെ ലാപ്ടോപ്പിൽ സൂക്ഷിച്ചിരുന്ന 2.67 കോടി വോട്ടർമാരുടെ …

വോട്ടര്‍പട്ടിക ചോര്‍ന്നെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരാതിയിൽ കേസെടുത്ത് ക്രൈംബ്രാഞ്ച് Read More

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തന രീതി തന്റെ മൂല്യങ്ങളുമായി യോജിക്കുന്നതല്ലെന്ന് അഭിഭാഷകന്‍

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷക പാനലില്‍ നിന്ന് മൊഹിത് ഡി റാം രാജിവെച്ചു. കമ്മീഷന്റെ നിലവിലെ പ്രവര്‍ത്തന രീതി തന്റെ മൂല്യങ്ങളുമായി യോജിക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. 2013 മുതല്‍ വിവിധ കേസുകളില്‍ സുപ്രീം കോടതിയിലും മറ്റും തെരഞ്ഞെടുപ്പു കമ്മീഷനുവേണ്ടി ഹാജരാകുന്ന …

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തന രീതി തന്റെ മൂല്യങ്ങളുമായി യോജിക്കുന്നതല്ലെന്ന് അഭിഭാഷകന്‍ Read More

കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ തടയാൻ കഴിയില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ തടയാൻ കഴിയില്ലെന്ന് സുപ്രീം കോടതി. മദ്രാസ് ഹൈക്കോടതി ‘തെളിവുകളില്ലാതെ കുറ്റപ്പെടുത്തുന്നു’ എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിലാണ് 03/05/21 തിങ്കളാഴ്ച സുപ്രീം കോടതി ഇങ്ങനെ പരാമർശിച്ചത്. ‘കോടതികളിൽ എന്താണ് സംഭവിക്കുന്നതെന്ന് മാധ്യമങ്ങൾ പൂർണ്ണമായി …

കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ തടയാൻ കഴിയില്ലെന്ന് സുപ്രീം കോടതി Read More