ഉത്തരാഖണ്ഡിലെയും ഗോവയിലെയും പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെയും ഗോവയിലെയും പരസ്യപ്രചരണം ഇന്ന് അവസാനിക്കും. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേര്‍ക്ക് നേരുള്ള മല്‍സരമാണ് ഉത്തരാഖണ്ഡിലെ 70 മണ്ഡലങ്ങളിലും നടക്കുന്നത്. തുടര്‍ഭരണമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പുഷ്‌കര്‍ ധാമി. രാംനഗറിന് പകരം ലാല്‍കുവാനില്‍നിന്നാണ് കോണ്‍ഗ്രസ് നേതാവ് …

ഉത്തരാഖണ്ഡിലെയും ഗോവയിലെയും പരസ്യ പ്രചരണം ഇന്ന് അവസാനിക്കും Read More

എം സ്വരാജിന്റെ തെരഞ്ഞടുപ്പ് പര്യടനം സജീവമാകുന്നു

തൃപ്പൂണിത്തുറ; തൃപ്പൂണിത്തുറ മണ്ഡലത്തിലെ സിപിഎം എം സ്ഥാനാര്‍ത്ഥി എം.സ്വരാജ് എരൂരിന്റെ വിവിധ ഭാഗങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ടു. രാവിലെ കണിയാമ്പുഴയിലെ ഇഎംഎസ് ,എകെജി സക്വയറില്‍ ഇഎംസ് ദിനാചരണത്തിന്റെ ഭാഗമായി പതാക ഉയര്‍ത്തിയായിരുന്നു തുടക്കം. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം എംസി സുരേന്ദ്രന്‍, ജില്ലാ …

എം സ്വരാജിന്റെ തെരഞ്ഞടുപ്പ് പര്യടനം സജീവമാകുന്നു Read More

കമല്‍ഹാസന്റെ തെരഞ്ഞെടുപ്പ് പ്രചരണം 13ന് ആരംഭിക്കും

ചെന്നൈ: 2021ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചരണം ഡിസംബര്‍ 13 മുതല്‍ ആരംഭിക്കുമെന്ന് മക്കള്‍ നീതി മയം (എംഎന്‍എം) മേധാവിയും നടനുമായ കമല്‍ ഹാസന്‍ അറിയിച്ചു.ഡിസംബര്‍ 13-16 തീയതികളില്‍ തന്റെ ആദ്യ ഘട്ട പ്രചാരണത്തിന് തുടക്കം കുറിക്കുമെന്ന് എംഎന്‍എം വൈസ് പ്രസിഡന്റ് …

കമല്‍ഹാസന്റെ തെരഞ്ഞെടുപ്പ് പ്രചരണം 13ന് ആരംഭിക്കും Read More

തദ്ദേശ പൊതു തെരഞ്ഞെടുപ്പ് പ്രചാരണം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തണം-പത്തനംതിട്ട ജില്ലാ കളക്ടര്‍

പത്തനംതിട്ട : തദ്ദേശ പൊതു തെരഞ്ഞെടുപ്പ് പ്രചാരണം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ച് നടത്തണമെന്ന് ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ പി.ബി. നൂഹ് നിര്‍ദേശിച്ചു. കളക്ടറേറ്റില്‍ ചേര്‍ന്ന രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു …

തദ്ദേശ പൊതു തെരഞ്ഞെടുപ്പ് പ്രചാരണം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തണം-പത്തനംതിട്ട ജില്ലാ കളക്ടര്‍ Read More

തിരഞ്ഞെടുപ്പ് പ്രചാരണം: വാഹന ഉപയോഗം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാർത്ഥികൾ ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെയുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നത് പൊലീസിന്റെ അനുമതിയോടെയാകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. വാഹനങ്ങളുടെ ചെലവ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിന്റെ പരിധിയിൽ വരും. വരണാധികാരി നൽകുന്ന പെർമിറ്റ് വാഹനത്തിന്റെ മുൻവശത്ത് …

തിരഞ്ഞെടുപ്പ് പ്രചാരണം: വാഹന ഉപയോഗം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് Read More

ഇടുക്കി തിരഞ്ഞെടുപ്പ് പ്രചാരണം, ശ്രദ്ധിക്കേണ്ടവ

ഇടുക്കി : തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോസ്റ്ററുകള്‍, ലഘുലേഖകള്‍ എന്നിവ അച്ചടിക്കുമ്പോള്‍ പ്രസാധകരുടെയും അച്ചടി സ്ഥാപനത്തിന്റെയും  പേര്, വിലാസം, അച്ചടിക്കുന്ന കോപ്പികളുടെ എണ്ണം, എന്നിവ ഉള്‍ക്കൊള്ളിക്കണം.  ഇതിന്റെ പകര്‍പ്പ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സമര്‍പ്പിക്കണം. പ്രചരണ ഭാഗമായി സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയോ ചിഹ്നമോ ആലേഖനം …

ഇടുക്കി തിരഞ്ഞെടുപ്പ് പ്രചാരണം, ശ്രദ്ധിക്കേണ്ടവ Read More

തെരഞ്ഞെടുപ്പ് പ്രചരണം ചട്ടങ്ങള്‍ പാലിച്ചു മാത്രം

കാസര്‍കോട്: തദ്ദേശ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും അച്ചടിശാല ഉടമസ്ഥരും തിരഞ്ഞെടുപ്പിന്റെ ആവശ്യത്തിലേക്കായി അച്ചടിക്കുന്ന ലഘുലേഖകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവയില്‍ അച്ചടിക്കുന്ന ആളിന്റെയും പ്രസാധകന്റെയും പേരും മേല്‍വിലാസവും ഉണ്ടായിരിക്കണമെന്ന പഞ്ചായത്ത് രാജ്/ മുനിസിപ്പല്‍ അക്ടിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് …

തെരഞ്ഞെടുപ്പ് പ്രചരണം ചട്ടങ്ങള്‍ പാലിച്ചു മാത്രം Read More