By News Editor May 11, 2026
ഹൈലൈറ്റുകൾ
  • വാടാനപ്പള്ളിയിൽ കെ.സി വേണുഗോപാലിന് അനുകൂലമായി ബോർഡ് സ്ഥാപിച്ച സംഭവത്തിൽ സിപിഎം പ്രാദേശിക നേതാവിന്റെ ശബ്ദരേഖ പുറത്തുവന്നു.
  • സിപിഎം പ്രവർത്തകൻ അരവശേരി മുഹമ്മദ് ബോർഡ് തലയിൽ ഏറ്റി കൊണ്ടുപോയി സ്ഥാപിക്കുന്ന ദൃശ്യങ്ങളും പുറത്തായി.
  • ക്യാമറ കേടായിരിക്കുമെന്ന് കരുതിയാണ് ബോർഡ് സ്ഥാപിച്ചതെന്ന് മുഹമ്മദ് വാട്സ്ആപ്പ് ശബ്ദസന്ദേശത്തിൽ പറഞ്ഞു.
  • കോൺഗ്രസ് പാർട്ടിക്കുള്ളിൽ വിപ്ലവം ഉണ്ടാക്കാനാണ് താൻ ഇത് ചെയ്തതെന്നും, താൻ മോശമായ കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നും മുഹമ്മദ് വിശദീകരിച്ചു.
  • കെ.സി നയിക്കട്ടെ, സേവ് കോൺഗ്രസ്” എന്ന എഴുത്തോടുകൂടിയ ബോർഡ് കഴിഞ്ഞ ദിവസം രാത്രി വാടാനപ്പള്ളി പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് പ്രത്യക്ഷപ്പെട്ടത്
By ന്യൂസ് ഡെസ്ക് April 2, 2026
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്രി​​​യ​​​ങ്കാ ഗാ​​​ന്ധി എം​​​പി ഏപ്രിൽ 2 ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം ജി​​​ല്ല​​​ക​​​ളി​​​ൽ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് എ​​​ത്തും. ഉ​​​ച്ച​​​ക്ക് 12നു ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ച്ചേ​​​രു​​​ന്ന പ്രി​​​യ​​​ങ്കാ ഗാ​​​ന്ധി 12.30ന് ​​​ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ തു​​​മ്പ സെ​​​ന്‍റ് സേ​​​വ്യേ​​​ഴ്സ് കോ​​​ള​​​ജ്...
By ന്യൂസ് ഡെസ്ക് February 12, 2022
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെയും ഗോവയിലെയും പരസ്യപ്രചരണം ഇന്ന് അവസാനിക്കും. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേര്‍ക്ക് നേരുള്ള മല്‍സരമാണ് ഉത്തരാഖണ്ഡിലെ 70 മണ്ഡലങ്ങളിലും നടക്കുന്നത്. തുടര്‍ഭരണമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പുഷ്‌കര്‍ ധാമി....
By ന്യൂസ് ഡെസ്ക് March 20, 2021
തൃപ്പൂണിത്തുറ; തൃപ്പൂണിത്തുറ മണ്ഡലത്തിലെ സിപിഎം എം സ്ഥാനാര്‍ത്ഥി എം.സ്വരാജ് എരൂരിന്റെ വിവിധ ഭാഗങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ടു. രാവിലെ കണിയാമ്പുഴയിലെ ഇഎംഎസ് ,എകെജി സക്വയറില്‍ ഇഎംസ് ദിനാചരണത്തിന്റെ ഭാഗമായി പതാക ഉയര്‍ത്തിയായിരുന്നു തുടക്കം. സിപിഎം...
By ന്യൂസ് ഡെസ്ക് December 11, 2020
ചെന്നൈ: 2021ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചരണം ഡിസംബര്‍ 13 മുതല്‍ ആരംഭിക്കുമെന്ന് മക്കള്‍ നീതി മയം (എംഎന്‍എം) മേധാവിയും നടനുമായ കമല്‍ ഹാസന്‍ അറിയിച്ചു.ഡിസംബര്‍ 13-16 തീയതികളില്‍ തന്റെ ആദ്യ ഘട്ട പ്രചാരണത്തിന്...
By ന്യൂസ് ഡെസ്ക് November 26, 2020
പത്തനംതിട്ട : തദ്ദേശ പൊതു തെരഞ്ഞെടുപ്പ് പ്രചാരണം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ച് നടത്തണമെന്ന് ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ പി.ബി. നൂഹ് നിര്‍ദേശിച്ചു. കളക്ടറേറ്റില്‍ ചേര്‍ന്ന രാഷ്ട്രീയ...
By ന്യൂസ് ഡെസ്ക് November 20, 2020
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാർത്ഥികൾ ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെയുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നത് പൊലീസിന്റെ അനുമതിയോടെയാകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. വാഹനങ്ങളുടെ ചെലവ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിന്റെ പരിധിയിൽ വരും....
By ന്യൂസ് ഡെസ്ക് November 19, 2020
ഇടുക്കി : തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോസ്റ്ററുകള്‍, ലഘുലേഖകള്‍ എന്നിവ അച്ചടിക്കുമ്പോള്‍ പ്രസാധകരുടെയും അച്ചടി സ്ഥാപനത്തിന്റെയും  പേര്, വിലാസം, അച്ചടിക്കുന്ന കോപ്പികളുടെ എണ്ണം, എന്നിവ ഉള്‍ക്കൊള്ളിക്കണം.  ഇതിന്റെ പകര്‍പ്പ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സമര്‍പ്പിക്കണം. പ്രചരണ...
By ന്യൂസ് ഡെസ്ക് November 17, 2020
കാസര്‍കോട്: തദ്ദേശ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും അച്ചടിശാല ഉടമസ്ഥരും തിരഞ്ഞെടുപ്പിന്റെ ആവശ്യത്തിലേക്കായി അച്ചടിക്കുന്ന ലഘുലേഖകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവയില്‍ അച്ചടിക്കുന്ന ആളിന്റെയും പ്രസാധകന്റെയും പേരും മേല്‍വിലാസവും ഉണ്ടായിരിക്കണമെന്ന പഞ്ചായത്ത് രാജ്/ മുനിസിപ്പല്‍ അക്ടിലെ...