ജൈവ വൈവിധ്യ പാര്‍ക്ക് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി
തൃശൂര്‍ : എളവളളി ഗ്രാമ പഞ്ചായത്തില്‍ പറയ്‌ക്കാട് ചേലൂര്‍ കുന്നില്‍ ജൈവ വൈവിധ്യപാര്‍ക്ക് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അനുമതിയായി. ആയൂര്‍വേദ ഡിസപെന്‍സറിയോട് ചേര്‍ന്നുളള 15 സെന്റ് സ്ഥലത്താണ് പാര്‍ക്ക് സ്ഥാപിക്കുന്നത്. 2020-21 വര്‍ഷത്തില്‍ സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ കീഴില്‍ 20 പഞ്ചായത്തുകളിലാണ് …
ജൈവ വൈവിധ്യ പാര്‍ക്ക് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി Read More