എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസിലെ പ്രതി സെയ്ഫി പിടിയില്‍

മുംബൈ: എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസിലെ പ്രതി ഷഹറൂഖ് സെയ്ഫി പിടിയില്‍. മഹാരാഷ്ട്രയിലെ രത്നഗിരിയിലെ സിവില്‍ ആശുപത്രിയില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായതെന്നാണ പ്രാഥമിക വിവരം. യാത്രക്കാരെ തീകൊളുത്തുന്നതിനിടെ ഇയാള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. തുടര്‍ന്നാണ് ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയത് കേരളത്തില്‍ നിന്നുള്ള പ്രത്യേക അന്വേഷണ …

എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസിലെ പ്രതി സെയ്ഫി പിടിയില്‍ Read More