കോഴിക്കോട് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

കോഴിക്കോട് | എലത്തൂരില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. യുവതിയുടെ സുഹൃത്ത് കോഴിക്കോട് സ്വദേശി വൈശാഖനെ പോീസ് കസ്റ്റഡിയില്‍ എടുത്തു. ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി യുവതിയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത് .ജനുവരി …

കോഴിക്കോട് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം Read More

ഹരിതകര്‍മ സേനാംഗത്തോട് ലൈംഗികച്ചുവയോടെ സംസാരിച്ചു : വീട്ടുടമക്കെതിര കേസെടുത്തു

കോഴിക്കോട് | അജൈവ മാലിന്യം ശേഖരിക്കാന് വീട്ടിലെത്തിയ ഹരിതകര്‍മ സേനാംഗമായ യുവതിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ വീട്ടുടമക്കെതിര കേസെടുത്തു. കോഴിക്കോട് എലത്തൂര്‍ കോട്ടേടത്ത് ബസാറിലെ പുതിയോട്ടുംകണ്ടി ആലി ഹാജിക്കെതിരേയാണ് എലത്തൂര്‍ പോലീസ് കേസെടുത്തത്.ജൂൺ 9 ന് മാലിന്യം ശേഖരിക്കാന്‍ ആലി ഹാജിയുടെ …

ഹരിതകര്‍മ സേനാംഗത്തോട് ലൈംഗികച്ചുവയോടെ സംസാരിച്ചു : വീട്ടുടമക്കെതിര കേസെടുത്തു Read More

2022ല്‍ 35 വന്‍ അപകടങ്ങളും 165 ചെറിയ അപകടങ്ങളും: തുടരുന്ന ട്രെയിന്‍ അപകടങ്ങള്‍

ട്രെയിന്‍ അപകടങ്ങളും ദുരന്തങ്ങളും തുടര്‍ക്കഥയാകുമ്പോഴും സുരക്ഷയൊരുക്കുന്നതില്‍ മുഖം തിരിച്ച് റെയില്‍വേ. യാത്രികരുടെ സൗകര്യം കൂട്ടുന്നതിനും സുഗമമായ സഞ്ചാരത്തിനും സാങ്കേതിക മികവോടെ അത്യാധുനിക സംവിധാനം ഒരുക്കുന്നതിന് കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ടെന്ന് പറയുമ്പോഴും ഓരോ വര്‍ഷവും അപകടവും വര്‍ധിച്ചു വരികയാണെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. …

2022ല്‍ 35 വന്‍ അപകടങ്ങളും 165 ചെറിയ അപകടങ്ങളും: തുടരുന്ന ട്രെയിന്‍ അപകടങ്ങള്‍ Read More

ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ യാത്രക്കാരൻ പെട്രോളൊഴിച്ച് തീയിട്ടു; മൂന്നു സ്ത്രീകൾ ഉൾപ്പെടെ എട്ട് യാത്രക്കാർക്ക് പൊള്ളലേറ്റു

കോഴിക്കോട് : കോഴിക്കോടിനു സമീപം എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ യാത്രക്കാരൻ പെട്രോളൊഴിച്ച് തീയിട്ടു. ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടിവ് എക്സ് പ്രസിലെ ഡി1 കംപാർട്മെന്റിലാണ് യാത്രക്കാരൻ തീയിട്ടത്. 2023 ഏപ്രിൽ 2 ഞായറാഴ്ച രാത്രി 9.05ന് കോഴിക്കോട്ട് നിന്ന് കണ്ണൂരിലേക്കു തിരിച്ച …

ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ യാത്രക്കാരൻ പെട്രോളൊഴിച്ച് തീയിട്ടു; മൂന്നു സ്ത്രീകൾ ഉൾപ്പെടെ എട്ട് യാത്രക്കാർക്ക് പൊള്ളലേറ്റു Read More

എ കെ ശശീന്ദ്രനെതിരെ എൻ സി പി യിൽ കലാപം, സംസ്ഥാന നിർവാഹക സമിതി അം​ഗം രാജിവച്ചു

കോഴിക്കോട്: എ കെ ശശീന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ എൻസിപി യിൽ കലാപം. എലത്തൂരിൽ ശശീന്ദ്രനെ സ്ഥാനാർത്ഥി ആക്കിയതിൽ പ്രതിഷേധിച്ച് എൻസിപി സംസ്ഥാന നിർവാഹക സമിതി അം​ഗം പി. എസ് പ്രകാശൻ 08/03/21 തിങ്കളാഴ്ച രാജിവച്ചത്. മാണി. സി. കാപ്പനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രകാശൻ …

എ കെ ശശീന്ദ്രനെതിരെ എൻ സി പി യിൽ കലാപം, സംസ്ഥാന നിർവാഹക സമിതി അം​ഗം രാജിവച്ചു Read More

കോഴിക്കോട് എന്‍സിപി ജില്ലാ നിര്‍വാഹക സമിതി യോഗത്തില്‍ ബഹളവും കൈയാങ്കളിയും, ശശീന്ദ്രനെതിരെ പടയൊരുക്കം

കോഴിക്കോട്: കോഴിക്കോട് 04/03/21 വ്യാഴാഴ്ച ചേര്‍ന്ന എന്‍സിപി ജില്ലാ നിര്‍വാഹക സമിതി യോഗത്തില്‍ ബഹളവും കൈയാങ്കളിയും. എ.കെ. ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയാണ് കൈയാങ്കളിയുണ്ടായത്. എ.കെ. ശശീന്ദ്രന്‍ മാറിനില്‍ക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. എലത്തൂര്‍ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ആരെന്ന കാര്യം ചര്‍ച്ചചെയ്യാനായാണ് …

കോഴിക്കോട് എന്‍സിപി ജില്ലാ നിര്‍വാഹക സമിതി യോഗത്തില്‍ ബഹളവും കൈയാങ്കളിയും, ശശീന്ദ്രനെതിരെ പടയൊരുക്കം Read More

നാളികേര ഉല്‍പ്പന്ന ഫാക്ടറി പ്രവര്‍ത്തനോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

കൊഴിക്കോട്: അടച്ചു പൂട്ടല്‍ ഭീഷണിയുടെ വക്കില്‍ നിന്നാണ് നാളികേര വികസന കോര്‍പ്പറേഷന്‍ ഇന്ന് കാണുന്ന നിലയില്‍ എത്തിയിരിക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. എലത്തൂരില്‍ നാളികേര ഉല്‍പ്പന്ന ഫാക്ടറി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നാളികേരത്തിന്റെ വിപണിയും ന്യായമായ വിലയും …

നാളികേര ഉല്‍പ്പന്ന ഫാക്ടറി പ്രവര്‍ത്തനോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു Read More