മുല്ലപ്പെരിയാര്‍ ഡാം ഇന്ന് (28.06.2023)തുറന്നേക്കും

ഇടുക്കി| മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറന്നേക്കും. ജില്ലാ ഭരണകൂടമാണ് ഈ സൂചന നല്‍കിയത്. ജലനിരപ്പ് 136 അടിയില്‍ എത്തിയാല്‍ ഡാം തുറക്കും എന്നാണ് തമിഴ്നാട് അറിയിച്ചിട്ടുള്ളത്. ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള മുന്നൊരുക്കങ്ങള്‍ ഇടുക്കി ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കി. സുരക്ഷയുടെ ഭാഗമായി പെരിയാര്‍, …

മുല്ലപ്പെരിയാര്‍ ഡാം ഇന്ന് (28.06.2023)തുറന്നേക്കും Read More

ഇടുക്കിയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

ഇടുക്കി: ഏലപ്പാറയില്‍ യുവാവിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഏലപ്പാറ തണ്ണിക്കാനം പുത്തന്‍പുരയ്ക്കല്‍ ഷക്കീര്‍ ഹുസൈനാണ് (36) മരിച്ചത്. ഞായറാഴ്ച പുലർച്ചെ ഏലപ്പാറ ടൗണിന് സമീപം വാഗമണ്‍ റോഡില്‍ ബിവറേജസ് ഔട്‌ലറ്റിന്‌ സമീപത്തെ റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. …

ഇടുക്കിയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി Read More

പാര്‍ട്ടി വിട്ടതിന്റെ വൈരാഗ്യം: 3 യുവാക്കള്‍ക്കു മര്‍ദനമേറ്റു

പീരുമേട്: പാര്‍ട്ടി മാറിയതിന്റെ വൈരാഗ്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളെ തല്ലിച്ചതച്ചു ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍. ഏലപ്പാറ ടൗണില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ആക്രമണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവവുമായി ബന്ധപ്പെട്ടു സിനാന്‍, സെബാദ്, നൗഫല്‍ എന്നിവര്‍ക്കെതിരേ പീരുമേട് പോലീസ് കേസെടുത്തു. ഇവര്‍ …

പാര്‍ട്ടി വിട്ടതിന്റെ വൈരാഗ്യം: 3 യുവാക്കള്‍ക്കു മര്‍ദനമേറ്റു Read More

ഇടുക്കി: അര്‍ജുന്‍ പാണ്ഡ്യന്‍ ജില്ലാ വികസന കമ്മീഷണറായി ചുമതലയേറ്റു

ഇടുക്കി: ഇടുക്കി ജില്ലാ വികസന കമ്മീഷണറായി അര്‍ജുന്‍ പാണ്ഡ്യന്‍ ചുമതലയേറ്റു. ജില്ല കളക്ടര്‍ എച്ച് ദിനേശന്‍ മുന്‍പാകെയാണ് ചുമതലയേറ്റെടുത്തത്. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യം വച്ച് നടപ്പാക്കുന്ന പദ്ധതികളും നടത്തിപ്പ് ചുമതലകളും ജില്ലാ കളക്ടര്‍ വികസന കമ്മീഷണറോട് പങ്കുവെച്ചു. 2017 ഐഎഎസ് …

ഇടുക്കി: അര്‍ജുന്‍ പാണ്ഡ്യന്‍ ജില്ലാ വികസന കമ്മീഷണറായി ചുമതലയേറ്റു Read More

നാലു മാസമായ പെൺകുഞ്ഞിന്റെ പോരാട്ടം ജീവനുവേണ്ടി, പണത്തിനും ചികിത്സയ്ക്കുമായി നാട് കൈകോർക്കുന്നു

ഏലപ്പാറ : അപൂർവ്വ രോഗം പിടിപെട്ട് വെല്ലൂർ സിഎംസി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന നാലുമാസം പ്രായമുള്ള കുരുന്നു ജീവന്റെ രക്ഷയ്ക്കുവേണ്ടി ഒരു നാട് മുഴുവൻ കൈകോർക്കുന്നു. ഏലപ്പാറ പുത്തൻവീട്ടിൽ അജി – നിഷാ ദമ്പതികളുടെ നാലുമാസം പ്രായമുള്ള ആദ്യ മോളുടെ …

നാലു മാസമായ പെൺകുഞ്ഞിന്റെ പോരാട്ടം ജീവനുവേണ്ടി, പണത്തിനും ചികിത്സയ്ക്കുമായി നാട് കൈകോർക്കുന്നു Read More

ഏലപ്പാറ വേസൈഡ് അമിനിറ്റി സെന്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

ഇടുക്കി: ഏലപ്പാറ വേസൈഡ് അമിനിറ്റി സെന്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ടൂറിസം – ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായി. വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി വിശിഷ്ടാതിഥിയായി. അഡ്വ. ഡീന്‍ കുര്യാക്കോസ് മുഖ്യാതിഥിയായി. മുഖ്യമന്ത്രിയുടെ …

ഏലപ്പാറ വേസൈഡ് അമിനിറ്റി സെന്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു Read More

ഏലപ്പാറയില്‍ വനിതാ ഡോക്ടറിന് കൊറോണ; ചൊക്ലിയില്‍ പോലീസുകാര്‍ നിരീക്ഷണത്തില്‍ സ്റ്റേഷന്‍ അടച്ചു

ഇടുക്കി: എലപ്പാറയില്‍ ഒരു വനിതാഡോക്ടര്‍ക്ക് കൊറോണ. രോഗം വന്നത് രോഗബാധിതന്റെ അമ്മയില്‍ നിന്നുമാണ്. ചൊക്ലിയില്‍ പോലീസ് സ്‌റ്റേഷനിലെ അഞ്ചുപേര്‍ കൊറോണ നിരീക്ഷണത്തിലായതു കാരണം സ്‌റ്റേഷന്‍ അടച്ചിട്ടു. സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുമുള്ള 6 പേര്‍ക്കും …

ഏലപ്പാറയില്‍ വനിതാ ഡോക്ടറിന് കൊറോണ; ചൊക്ലിയില്‍ പോലീസുകാര്‍ നിരീക്ഷണത്തില്‍ സ്റ്റേഷന്‍ അടച്ചു Read More